mehandi new
Browsing Tag

Fishing

ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. തിരുവത്ര പടിഞ്ഞാറു ഭാഗം 5 നോട്ടിക്കൽ മയിൽ അകലെ കടലിലാണ് യുവാവ് ബോട്ടിൽ നിന്നും തെറിച്ചു വീണതെന്ന്

കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു

ചാവക്കാട് : കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു. ദേശീയ ഹരിത സേന, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, വനം - പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി

കടലിൽ കാറ്റാടി മരങ്ങൾ – മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

മന്ദലാംകുന്ന് : കടലിൽ ആണ്ട് കിടക്കുന്ന കാറ്റാടി മരമുട്ടികൾ മൂലം മന്ദലാംകുന്ന് ബീച്ചിലെ മത്സ്യതൊഴിലാളികൾ ദുരിതത്തിൽ. വള്ളം കടലിൽ ഇറക്കാനും മത്സ്യബന്ധനം നടത്താനും സാധിക്കുന്നില്ല. കടലിൽ പൂഴ്ന്നു കിടക്കുന്ന മരമുട്ടികളിൽ കുടുങ്ങി വലകൾ

കയറ്റുമതി മേഖല പ്രതിസന്ധിയിൽ – കോടികളുടെ ചെമ്മീൻ കെട്ടിക്കിടക്കുന്നു

ചാവക്കാട് : കോടികളുടെ ചെമ്മീൻ കമ്പനികളിൽ കെട്ടികിടക്കുന്നു. മത്സ്യ കയറ്റുമതി മേഖല പ്രതിസന്ധിയിൽ.ആഗോള സാമ്പത്തിക മാന്ദ്യവും വിനിമയനിരക്കിലെ വലിയ അന്തരവുമാണ് മത്സ്യ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധച്ചിട്ടുള്ളത്. പല കയറ്റുമതി കമ്പനികളിലും