mehandi new

ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂര്‍ക്കുളം: ഗ്രാമപഞ്ചായത്തും സമൂഹ്യനീതി വകുപ്പും ചേര്‍‍ന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണ്, അസ്തി, ഇ.എന്‍.ടി., മനോരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 8 മണി മുതല്‍ കടിക്കാട് സ്കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 176 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ അര്‍ഹരായവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും സാമൂഹ്യ നീതി വകുപ്പിന്‍റെ ഭിന്നഷേശിക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.