mehandi new

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Sulfikar (48)ഒരുമനയൂർ: തനിച്ച് താമസിച്ചിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വില്ല്യംസ്, പൂളക്കൽ പരേതനായ ബാവു ഹാജിയുടെ മകൻ സുൽഫീക്കർ (48)നെയാണ് മരിച്ചത്. .
സുൽഫിയെ പുറത്തൊന്നും കാണാതായപ്പോൾ വീട്ടിൽ അന്വേഷിച്ച് ചെന്നവരാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. .
മാതാവ്: കുഞ്ഞിമോൾ. സഹോദരങ്ങൾ:
മുഹമ്മദ്‌ മോൻ, ഉസ്മാൻ, ഉമ്മർ, സുബൈദ,
പരേതയായ സുഹറ മോൾ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.