mehandi new

മെറിറ്റ് ഡേ ആഘോഷിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു.
ചാവക്കാട് ഉപജില്ലയിൽ
2016 – 2017 വർഷത്തിൽ നൂറ് ശതമാനം വിജയം നേടിയ ഫോക്കസ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. കെ.വി.ഹംസ ഉദ്ഘാടനം ചെയ്തു. ടി. ഐ.സി. ട്രസ്റ്റ് സെക്രട്ടറി വി.കെ.ഷാഹു ഹാജി അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി .എം.മുജീബ്, മുഖ്യാതിഥിയായി. സ്ക്കൂൾ ഉപദേശക സമിതി ചെയർമാൻ സി .എച്ച് റഷീദ് മുഖ്യ പ്രഭാഷണം നടത്തി. തെക്കര കത്ത് കരീം ഹാജി, വി.കെ .കുഞ്ഞാലുഹാജി , പി.ടി.എ പ്രസിഡണ്ട് പി.വി. ഉമ്മർ കുഞ്ഞി , സി.കോയ, പ്രിൻസിപ്പാൾ
ഇ.ജി.ജി ജി, അധ്യാപകരായ റഹീല, പി.കെ.മുനീറ,
ബൽക്കീസ് എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.