mehandi new

നൂറിൻ ശരീഫ് നായിക-മങ്കിബസാര്‍ ചാവക്കാടിന്‍റെ കഥ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : നൂറിൻ ശരീഫ്, റോഷൻ ബഷീർ (ദൃശ്യം ഫെയിം ) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ചാവക്കാടിന്‍റെ കഥ പറഞ്ഞ് ബിനോഷ് മുസ്തഫ സംവിധായകന്‍റെ മേലങ്കി അണിയുന്നു.
‘മങ്കി ബസാർ 1965’ എന്ന പേരിൽ എഫ് ബി ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. ചാവക്കാടും പരിസരങ്ങളിലുമായി 35 ദിവസം ഷൂട്ടിങ് നടക്കും.
2005 ലെ മൂന്ന് പ്രണയകഥകള്‍  പറയുന്ന സിനിമയിൽ 1965 ലെ കൂട്ടുങ്ങൽ അങ്ങാടിയും സംഭവങ്ങളും ചിത്രീകരിക്കുന്നുണ്ട്. പഴമക്കാരുടെ കിസ്സകളിലൂടെ ചാവക്കാട്ടെ പുതിയ തലമുറക്ക് തീരെ അപരിചിതരല്ലാത്ത പൊന്നാനി ഹംസത്ത്, മലായ് യൂസഫ് തുടങ്ങിയവരും മങ്കി ബസാറിലൂടെ കടന്നു പോകും. നിരവധി പേരെ ഒറ്റക്ക് അടിച്ചിടുന്ന പൊന്നാനി ഹംസത്തിന്‍റെ പറഞ്ഞുകേട്ട മെയ്‌വഴക്കവും കൈക്കരുത്തും വെള്ളിത്തിരയിൽ തെളിയും.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/07/Binosh-musthafa-director.jpg” alt=”സംവിധായകന്‍ ബിനോഷ് മുസ്തഫ ” title_text=”Director Binosh Musthafa” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”on” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്, തെക്കഞ്ചേരി സ്വദേശിയായ ബിനോഷ് മുഹമ്മദ്‌ പതിനഞ്ചു വർഷത്തിലധികമായി സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്നു. അഭിനയം, സ്ക്രിപ്റ്റ്, അസിസ്റ്റന്റ് ഡയരക്ടർ, അസോസിയേറ്റ് ഡയരക്ടർ എന്നീ മേഖലയിൽ പ്രവർത്തിച്ചുവന്ന ബിനോഷ് ചാവക്കാട് എം ആർ ആർ എം സ്കൂളിൽ പത്തിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത 15 കാരൻ അന്ന് മുതൽ സിനിമയുടെ പിന്നാലെ നടന്നു. കുന്നംകുളം വിക്ടോറിയയിൽ നിന്നും ഡിഗ്രി പൂർത്തീകരിച്ചതിനുശേഷം സിനിമാ പ്രവർത്തനങ്ങളിൽ സജീവമായി.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി,
അന്നയും റസൂലും തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് ഡയരക്ടറായിരുന്നു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/07/Scetch-old-Chavakkad-monkey-bazar-film.jpg” alt=”പഴയ കൂട്ടുങ്ങല്‍ അങ്ങാടി കലാകാരന്റെ ഭാവനയില്‍ ” title_text=”sketch of KOOTTUNGAL ANGADI” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ബിനോഷ് മുസ്തഫ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് മങ്കി ബസാർ 1965. കേമറ പപ്പു, ലിറിക്സ് റഫീഖ് അഹമദ്, ബഷീർ കൊച്ചിൻ, ആർട് ഇന്ദുലാൽ കാവീട്.

 

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/07/Monkey-bazar-cinema-Chavakkad.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.