mehandi new

എം ആര്‍ ആര്‍ എം അലുംനി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: എം.ആര്‍.ആര്‍.എം ഹയര്‍സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ഥി സംഘടന ജനറല്‍ ബോഡി യോഗം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉല്‍ഘടനം ചെയ്തു.
പ്രസിഡന്‍്റ് ഡോ. പി.വി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ മജിസ്ട്രേട് അനീഷ് ചാക്കോ, മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്‍്റ് സി.എച്ച് റഷീദ്, മാനേജര്‍ എം.യൂ ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍്റ് ഫിറോസ് പി തൈപ്പറമ്പില്‍, പ്രധാനാധ്യാപിക കെ.എസ് സരിതകുമാരി, സംഘാടകരായ എം.സി സുനില്‍കുമാര്‍, എന്‍ .വി മധു, കെ.വി അഷറഫ് എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.