ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
എം എസ് എസ് ജില്ലാ പ്രസിഡണ്ട് കെ എസ് എ ബഷീർ മുഖ്യഥിതിയായിരുന്നു.
ഹാരീസ് കെ മുഹമ്മദ്, നൗഷാദ് അഹമ്മു,
എ വി അഷ്റഫ്, ഷരീഫ് പുളിക്കൽ
എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.