mehandi new

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം നല്‍കരുത്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം നൽകരുതെന്നും ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തി വിശ്വാസികളുടെ പൊതു നിലപാടുകൾക്ക് മുൻതൂക്കം നൽകി നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ തയ്യറാവണമെന്നും എം എസ് എസ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമൂഹ്യാന്തരീക്ഷം സമാധാനപരമായി നിലനിർത്താനും, ക്രമസമാധാനന്തരീക്ഷം സംരക്ഷിക്കാനും ബാധ്യതയുള്ളവര്‍ വിവേകപൂർവം പ്രസ്താവനകളും, ഇടപെടലുകളും നടത്തുന്നതാണ് ഗുണകരമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസി.ടി.എസ്. നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു.
ടി.കെ.കരീം മാസ്റ്റർ, യു.എം.അബ്ദുള്ള കുട്ടി മാസ്റ്റർ,എ.കെ.അബ്ദുൾ റഹിമാൻ, പി.വി.അഹമ്മദ് കുട്ടി, എം.പി.ബഷീർ, കെ.എസ്.എ. ബഷീർ, നൗഷാദ് തെക്കുംപുറം, സീതി മാസ്റ്റർ, ഹകീം ഇoബാറക്, വി.കെ.റാഫി, ബാവകുട്ടി എന്നിവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.