നഗരസഭയിൽ യോഗ പരിശീലനം തിങ്കളാഴ്ച്ച ആരംഭിക്കും
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: വനിതകള്‍ക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ അറിയിച്ചു. എല്ലാ ആഴ്ച്ചയിലും തിങ്കള്‍, ബുധന്‍, വെളളി എന്നീ മൂന്ന് ദിവസങ്ങളിൽ പകൽ 1, 4, 5 എന്നീ സമയങ്ങളിലായാണ് പരിശീലനം നൽകുന്നത്. യോഗ പരിശീലനത്തിനാവശ്യമായ വസ്ത്രം, വിരി എന്നിവ നഗരസഭ സൗജന്യമായി നൽകും.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.