


ഗുരുവായൂര്‍: മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് വലിയകത്ത് ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി(75). ചൊവ്വല്ലൂര്‍ പടി, തൈക്കാട്, പുന്ന മഹാല്ലുകളില്‍ ഇദ്ദേഹം ഇമാമായി വര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുക്കിയ. മറ്റുമക്കള്‍ : മുഹമ്മദ് സലിം ലത്തീഫി (ഐ സി എ സ്കൂള്‍ വടക്കേകാട്), ഇസ്മായില്‍(കുവൈത്ത്), ഉസ്മാന്‍, സുലൈമാന്‍ ഇല്യാസ് (ദുബായ്), റംല, സൌദ, ഉമ്മുകുത്സും(സലാല). മരുമക്കള്‍: സീനത്ത്, താഹിറ, അമല്‍ അബ്ദുല്‍അസീസ്, ശഹര്‍ബാന്‍, ശക്കീല, നാജിയ, ഇസ്മായില്‍, ഹിലാല്‍(ദുബായ്), ഷാജഹാന്‍ (സലാല).

Comments are closed.