mehandi new

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

fairy tale

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്, രക്ഷാധികാരി അസ്‌കർ, റഫീദ് എന്നിവർ സംസാരിച്ചു.

planet fashion

വ്യവസായി റഹീം, വാർഡ് കൗൺസിലർ രമ്യ ഹരിദാസ് എന്നിവർ മുഖ്യ അതിഥികളായി.  ഉദ്ഘാടനത്തോടനുബന്ധിച്ച് തമ്പോലം, ശിങ്കാരി മേളം എന്നിവ അരങ്ങേറി.

Comments are closed.