നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി – ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
തൃപ്രയാർ : നാട്ടികയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു നാടോടികളുടെ മരണത്തിനു കാരണമായ ലോറിയുടെ രജിസ്ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യ ലഹരിയിലായിരുന്ന ക്ലീനർ അലക്സ് ആണ് ലോറി ഓടിച്ചിരുന്നത്. അമിത വേഗത്തിലായിരുന്ന ലോറി ഡിവൈഡറുകൾ തകർത്ത് ഉറങ്ങി കിടന്ന നാടോടി സംഘത്തിന്റെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.