mehandi new
Browsing Tag

Nattika accident

നാട്ടിക വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട്ടേക്ക് കൊണ്ട് പോയി

തൃപ്രയാർ : നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. 

നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി – ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃപ്രയാർ : നാട്ടികയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു നാടോടികളുടെ മരണത്തിനു കാരണമായ ലോറിയുടെ രജിസ്‌ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരെ പോലീസ്