education എം എ അറബിക്കിൽ രണ്ടാം റാങ്ക് നേടി നസ്ന By From the desk Last updated Nov 11, 2025 Share അണ്ടത്തോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് എംഎ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അണ്ടത്തോട് സ്വദേശി വി. എൻ. നസ്ന. തിരൂർ തുഞ്ചൻ കോളേജ് വിദ്യാർത്ഥിയാണ്. മുക്കിലപീടികയിൽ ജസീനയാണ് മാതാവ്. AndathoduArabicCalicut universityRank holderThunchathTirur Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Comments are closed.