mehandi new

അറിയിപ്പ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ജൂഡോ, തായ്‌ക്വോണ്ടോ പരിശീലകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു

ചാവക്കാട് : നഗരസഭ 2016-17 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 20 വയസ്സിന് താഴെയുളള പെണ്‍കുട്ടികള്‍ക്ക് ജൂഡോ, തായ്‌ക്വോïണ്ടോ പരിശീലനം നല്‍കുന്നതിന് യോഗ്യതയും സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ അംഗീകാരവുമുള്ള പരിശീലകരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 22/03/2017 വൈകീട്ട് 3 മണിക്ക് നഗരസഭ ഓഫീസില്‍ഹാജരാകേണ്ടതാണെന്ന് ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു.

തൊഴില്‍രഹിത വേതന വിതരണം

കടപ്പുറം: ഗ്രാമ പഞ്ചായത്ത് തൊഴില്‍രഹിത വേതന വിതരണം 2017 മാര്‍ച്ച് 17, 18, 20 തീയതികളില്‍ നടത്തുന്നതാണ്. ഗുണഭോക്താക്കള്‍ എസ്എസ്എല്‍സി ബുക്ക്, സ്‌കൂള്‍ റ്റിസി, എംപ്ലോയ്‌മെന്റ് കാര്‍ഡ് , തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ് എന്നിവിയുടെ അസ്സല്‍ സഹിതം ഉച്ചക്ക് 1 മണിക്ക് മുമ്പായി നേരില്‍ ഹാജരാകേണ്ടതാണെന്ന് കടപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.