mehandi new

അറിയിപ്പ് – ഒറ്റതവണ തീര്‍പ്പാക്കല്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: സബ് രജിസ്ട്രാര്‍ ആഫീസില്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി. 10 01 2017 ന് ചൊവ്വാഴ്ച നടക്കുമെന്നു അറിയിച്ചു. 1986 മുതല്‍ 2010 വരെ കാലയളവില്‍ വസ്തു, ഫ്‌ളാറ്റ് വാങ്ങിയതില്‍ വിലകുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത കാരണത്താല്‍ അണ്ടര്‍വാല്യുവേഷന്‍ നടപടി നേരിടുന്ന കേസുകളിലാണ് തീര്‍പ്പാക്കല്‍ നടക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന അദാലത്തില്‍ തുച്ച്ചമായ സംഖ്യ അടച്ച് മിനുറ്റുകള്‍ക്കുള്ളില്‍ ജപ്തി, റവന്യൂ, റിക്കവറികളില്‍ നിന്നും ഒഴിവാകാവുന്നതാണ് സബ് രജിസ്ട്രാര്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.