ചരമം



ഗുരുവായൂര്‍: തിരുവെങ്കിടം കിടുവത്ത് വസതിയിലെ പൊന്നാനി ചെറുവായിക്കര കോച്ചത്ത് ദാക്ഷായണി ടീച്ചര്‍(83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പാമ്പാടി ഐവര്‍ മഠത്തില്‍ . പൊന്നാനി കെ ഇ എ എല്‍ പി സ്‌കൂളില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപികയായ ഇവര്‍ അവിവാഹിതയാണ്.

Comments are closed.