ഗുരുവായൂര്‍ : മമ്മിയൂര്‍ പനക്കല്‍ പരേതനായ മത്തായി ഭാര്യ കുഞ്ഞിത്തി(83) പോണ്ടിച്ചേരിയില്‍ നിര്യാതയായി. സംസ്കാരം കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയില്‍.
മക്കള്‍: ചാക്കോ(ബിസിനസ്സ്, പോണ്ടിച്ചേരി), ജോസഫീന, ജെസ്സി, ജോയ്സി. മരുമക്കള്‍: ജെസ്സിമോള് ചാക്കോ, ജോസഫ്, പരേതനായ കുര്യന്, പോള്‍ (ബിസിനസ്സ്,
പോണ്ടിച്ചേരി).
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post
Comments are closed.