ചരമം – മത്രംകോട്ട് സുബ്രമണ്യൻ

ചാവക്കാട്: തിരുവത്ര ഗാന്ധി നഗറിൽ താമസിക്കുന്ന മത്രംകോട്ട് സുബ്രമണ്യൻ(88) നിര്യാതനായി. പഴയകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.

ഭാര്യ:പരേതയായ പുഷ്പ്പാവതി.
മക്കൾ:ലത, ജയ, ബീന, പ്രീത, ദേവദാസ്(ദുബായ്), എം.എസ്.ശിവദാസ് (ഐഎൻടിയുസി ഗുരുവായൂർ റീജിണൽ പ്രസിഡന്റ്, മാധ്യമ പ്രവർത്തകൻ), ബാബിഷ് (ഒമാൻ).
മരുമക്കൾ: മോഹനൻ, രാധാകൃഷ്ണൻ (ദുബായ്), സജിത, അഞ്ജു, പരേതനായ സുകുമാരൻ.
ശവ സംസ്കാരം നടത്തി.

Comments are closed.