![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![ദുബായില്‍ നിര്യാതനായ സല്‍ഗുണന്‍ (42)](https://chavakkadonline.com/wp/wp-content/uploads/2016/08/salgunan-obit-207x300.jpg)
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ചാവക്കാട്: ഒരുമനയൂര്‍ ഒറ്റതെങ്ങ് കാഞ്ഞിരപ്പറമ്പില്‍ പരേതനായ കാര്‍ത്തികേയന്‍ മകന്‍ സല്‍ഗുണന്‍ (42) ദുബായില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ദ്വാരക മുനിസിപ്പല്‍ ശ്മശാനത്തില്‍ വെച്ചു നടക്കും. ഭാര്യ :ഗീത, മക്കള്‍: അമര്‍നാഥ്, ആദിനാഥ്.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.