mehandi new

ഗുരുവായൂര്‍ സ്വദേശിയായ യുവാവ് അമേരിക്കയില്‍ നിര്യാതനായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

BIJEASHഗുരുവായൂര്‍: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ തിരുവെങ്കിടം ഹൗസിംങ് ബോര്‍ഡ് കരുവാരത്തൊടിയില്‍ ബിജേഷ് (38) അമേരിക്കയിലെ ടെക്‌സാസില്‍ നിര്യാതനായി. ശവസംസ്‌കാരം ഞായറാഴ്ച നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനീറായിരുന്ന പരേതനായ സതീശന്റെ മകനാണ്. തയ്യൂര്‍ ഗവ.ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് ജീജാബായ് ആണ് മാതാവ്. ഭാര്യ: ജ്വല്‍ന (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ടെക്‌സാസ്). മക്കള്‍: ആദിത്ത്, അമന്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.