മുഹമ്മദുണ്ണി ഹാജി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസ് ഉടമ തിരുവത്ര കിറാമൻകുന്ന് വലിയകത്ത് പീടികക്കൽ മുഹമ്മദുണ്ണി ഹാജി (അഹമ്മദ് 70) നിര്യാതനായി. അഞ്ച് പതിറ്റോളം സിംഗപ്പൂരിൽ വ്യാപാരിയായിരുന്ന പരേതൻ പന്ത്രണ്ടാം വയസിലാണ് അവിടെയത്തിയത്. ആദ്യകാല പ്രവാസികളിലൊരാളാണ്.
ഭാര്യ: നഫീസ. മക്കൾ: സുധീർ (അബൂദാബി), നൗഷാദ് (സിംഗപ്പൂർ), ഷമീർ (അബൂദാബി), ഷഹീൻ (അബൂദാബി). മരുമക്കൾ: ശബ്നം, സെൽഫ, ലനീഫ്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.