mehandi new

മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

വടക്കേകാട് : മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഡേശ്വരം പന്തായിൽ വീട്ടിൽ സോമനെ (65) യാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വടക്കേകാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

planet fashion

ഭാര്യ : സരസ്വതി. മകൾ : സൗമ്യ.

Unani banner ad

Comments are closed.