mehandi new

പഴയ സാരികൾ തുണി സഞ്ചിയാക്കി – പ്ലാസ്റ്റിക് മുക്തമാവാൻ ഒൻപതാം വാർഡ്‌

fairy tale

ചാവക്കാട് : പഴയ സാരികൾ സഞ്ചിയാക്കി നഗരസഭ 9 ാം വാർഡ് പ്ലാസ്റ്റിക്ക് മുക്ത വാർഡാകാൻ ഒരുങ്ങുന്നു. വാർഡിലെ മുഴുവൻ വീടുകളിലും തുണി സഞ്ചി നൽകുന്നതിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നിർവഹിച്ചു. നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവും വാർഡ്‌ കൗൺസിലറുമായ കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ ശാന്താ സുബ്രമണ്യൻ, അനിത എന്നിവർ സംസാരിച്ചു.
വാർഡിലെ മുഴുവൻവീടുകളിൽ നിന്നും ഉപയോഗ ശൂന്യമായ സാരി വാങ്ങി വാർഡിലെ കുടുംബശ്രീ പ്രവർത്തകർ സഞ്ചിയാക്കിയാണ് ഈപദ്ധതിക്ക് തുടക്കം കുറിച്ചത്.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Unani banner ad

Comments are closed.