mehandi new

കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

കടപ്പുറം : കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ ഒ.ആർ.സി. ( Our Responsibility to Children ) സ്മാർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ വികസന വകുപ്പിന്റെയും, ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാലിഹ ഷൗക്കത്ത് നിർവഹിച്ചു. ഒ .ആർ.സി. പരിശീലകൻ ആദിൽ പദ്ധതി വിശദീകരിച്ചു. അജിത് മാസ്റ്റർ, ഷീല ടീച്ചർ, സിമി ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്സ് രാജി സ്വാഗതവും, ഒ.ആർ.സി. നോഡൽ സെഫിയ ടീച്ചർ നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.