mehandi banner desktop
Browsing Tag

Kadappuram grama panchayath

കടപ്പുറത്ത് പൊതുടാപ്പുകളിൽ കലക്ക വെള്ളം: വാട്ടർ അതോറിറ്റി ഓഫീസിൽ ഭരണസമിതിയുടെ പ്രതിഷേധം

​കടപ്പുറം: പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ ആഴ്ചകളായി തുടരുന്ന കലക്ക വെള്ളം വിതരണത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ പ്രതിഷേധിച്ചു.

പ്രായോഗിക റോഡ് സുരക്ഷാ കാമ്പയിനായി മാറി കടപ്പുറം ബജറ്റ് ഗിഫ്റ്റ്

കടപ്പുറം : ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ജീവൻ സുരക്ഷാർത്ഥം കടപ്പുറത്തിന്റെ കരുതലായി ഹെൽമെറ്റ് ഗിഫ്റ്റായി നൽകി കടപ്പുറം ഗ്രാമപഞ്ചായത്ത്‌. 2026 - 27 ബജറ്റ് അവതരണത്തിന്റെ ഭാഗമായി യോഗത്തിൽ എത്തിച്ചേർന്നവർക്കാണ് ഹെൽമറ്റ് ഗിഫ്റ്റ് നൽകിയത്.

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ 2026-27 വർഷത്തിലെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പുച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം.മനാഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത്‌ 2025 - 26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. നൂറ്റി മുപ്പത്തഞ്ച് കട്ടിലുകളാണ് പദ്ധതിയുടെ

ചരിത്രത്തിൽ ആദ്യം – ബുഖാറ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി

കടപ്പുറം :  ചരിത്രത്തിൽ ആദ്യമായി ബുഖാറ  തങ്ങന്മാരുടെ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി. ബുഖാറയിൽ തോപ്പിൽ നഈമാ ബീവിയാണ്‌ കടപ്പുറം പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.  കോയക്കുട്ടി തങ്ങളുടെയും മുസ്ലിംലീഗ്  നേതാവായിരുന്ന

സ്ഥാപിതം 95ൽ – ബ്ലാങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം പഞ്ചായത്തിന് കൈമാറിയത് 30 വർഷങ്ങൾക്ക്…

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ്‌ ബ്ലാങ്ങാട് സ്ഥിതി ചെയ്യുന്ന 1995 ൽ സ്ഥാപിതമായ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം കടപ്പുറം ഗ്രാമപഞ്ചായത്തിന് കൈമാറി. വാർഡ് മെമ്പർ മുഹമ്മദ് നാസിഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാമിലി വെൽഫയർ

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഗുണഭോക്തൃ സംഗമം

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർക്ക് മുഴുവൻ ആളുകൾക്കും ഭവന നിർമ്മാണത്തിനു ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം നടത്തി. യോഗം കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌

കുട്ടികളുടെ പാർക്കിലും ഓപ്പൺ ജിമ്മിലും ഇനി മിനിമാസ്റ്റ് വെളിച്ചം വിതറും

കടപ്പുറം : അഞ്ചങ്ങാടി വാർഡിൽ കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനും സമീപത്തായി സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ

അതി ദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥകൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. 43 അതി ദാരിദ്ര കുടുംബങ്ങളാണ് കടപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ളത്. സ്കൂൾ ബാഗ്, നോട്ട്ബുക്ക്, കുട,