mehandi banner desktop
Chavakkad online
Browsing Tag

Kadappuram grama panchayath

അതി ദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥകൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. 43 അതി ദാരിദ്ര കുടുംബങ്ങളാണ് കടപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ളത്. സ്കൂൾ ബാഗ്, നോട്ട്ബുക്ക്, കുട,…

കടപ്പുറം പഞ്ചായത്തിലെ കുട്ടികൾക്ക് ഗുരുവായൂരിൽ നീന്തൽ പരിശീലനം തുടങ്ങി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 10 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്…

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ്പ് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം  ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ജനകീയസൂത്രണ പദ്ധതി 2024 - 25 ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് 10 വിദ്യാർഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സാലിഹ…

സൗജന്യ ബയോബിൻ വിതരണം ചെയ്തു

കടപ്പുറം : മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോബിന്‍ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ…

കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്ട്രേഡ് ക്ലബ്ബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റുകളുടെ വിതരണോദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ്…

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച  200000  രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ  54 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.…

കടപ്പുറം പഞ്ചായത്തിൽ ആയിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ താറാവു വളർത്തൽ പദ്ധതിയുടെ വിതരണം ഉദ്ഘാടനം ചെയ്തു. മൊത്തം 200 പേർക്ക് 5 താറാവു കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം…

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ കടപ്പുറം പഞ്ചായത്തിൽ തുടക്കം കുറിച്ചു

കടപ്പുറം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ, ആരോഗ്യം ആനന്ദം എന്ന പരിപാടിക്ക് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.…

വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിന് നാളെ തറക്കല്ലിടും

വട്ടേക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ, വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിനു കെട്ടിടം ഉയരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നാളെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും. കേന്ദ്ര ധനകാര്യ ഗ്രാൻഡ് 55 ലക്ഷം രൂപ…

പാലംകടവ്‌ പാലം; ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി

ഒരുമനയൂർ : പാലംകടവ് പാലം സംബന്ധിച്ച് ജില്ലാ കളക്ടർ അർജുൻ പണ്ഡിയ ഐ എ എസ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ്‌ എന്നിവരെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ജനപ്രതിനിധി സംഘം നേരിൽ…