അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ – സെമിനാർ സംഘടിപ്പിച്ചു
ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു. വിഷയാവതരണം നടത്തി.
ടി കെ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല ഗവേഷകൻ കെ പി വിഷ്ണു, ഹാരിസ് ഹനീഫ് എന്നിവർ സംസാരിച്ചു.
Comments are closed.