mehandi banner desktop
Chavakkad online
Browsing Tag

Seminar

​വി. കെ. കൃഷ്ണൻ അനുസ്മരണവും കരിയർ ഗൈഡൻസ് സെമിനാറും ജൂൺ 28-ന് മരുതയൂരിൽ

മരുതയൂർ: പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന വി. കെ. കൃഷ്ണൻ അനുസ്മരണയോഗം, അവാർഡ് ദാനം, അനുമോദനസദസ്സ്, കരിയർ ഗൈഡൻസ് സെമിനാർ എന്നിവ ജൂൺ 28 ഞായറാഴ്ച മരുതയൂരിൽ നടക്കും. ശ്രീനാരായണ ഗുരുദേവ യുവജന സംഘം മരുതയൂരിന്റെ ആഭിമുഖ്യത്തിൽ രാവിലെ

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം: ഭക്തിയും സംഗീതവും ചർച്ച ചെയ്ത് സെമിനാർ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു..ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ

വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ സെമിനാർ – സന ഫാത്തിമക്ക് ഒന്നാം സ്ഥാനം

ചാവക്കാട്: ചാവക്കാട് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം ടി യുടെ മഞ്ഞ് നോവലിലെ ഭാവഗീതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ബി ആർ സി ഹാളിൽ വെച്ചു നടന്ന പരിപാടി ഉപജില്ല

കമ്യുണിസ്റ്റ്കാർ ആത്മവിമർശനം നടത്തണം – അജിത് കൊളാടി

വടക്കേക്കാട്: ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഏഴു ദശകം പിന്നിട്ടപ്പോൾ ബൗദ്ധികതലത്തിലും മാനസിക തലത്തിലും തത്വചിന്തകളിലും കേരളം പുറകോട്ട് സഞ്ചരിക്കുന്നത് എന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റ് കാർ ആത്മവിമർശനം നടത്തി മനസ്സിൽ

അങ്ങാടിത്താഴം മഹല്ല് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. മുർശിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ചു നടന്ന സെമിനാർ ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർ ടി എസ് സിനോജ് ഉദ്ഘാടനം ചെയ്തു.

കേരളവും മാധ്യമങ്ങളും – സിപിഎം സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി ആധുനിക കേരളവും മാധ്യമങ്ങളും എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടന്ന സെമിനാർ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ

ദേശീയ സയൻസ് ആക്കാദമി വടക്കേക്കാട് ഐസിഎ സ്ക്കൂളിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

വടക്കേകാട് : ശാസ്ത്ര പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ നാഷണൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യ (NASI) അക്കാദമിക് ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് വടക്കേക്കാട് ഐസിഎ സ്ക്കൂളിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കാര്യശേഷിയും നന്മയും പ്രകൃതി

അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ – സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു.

അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ – സെമിനാർ നാളെ ചാവക്കാട്

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ സെമിനാർ നാളെ ചാവക്കാട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക്

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി

പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം