mehandi new

ഒരുമനയൂർ സ്വദേശി ദുബായിൽ നിര്യാതയായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG-20180923-WA0052ദുബൈ: ചാവക്കാട് ഒരുമനയൂര്‍ പാലംകടവ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ടി.എം .മുഹമ്മദ് ഹാജി (മാസ് )ഭാര്യ എ.വി സുഹറ (74) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. ദുബൈയിലുള്ള മകന്‍ ഇസ്മായിലിനടുത്തേക്ക് കഴിഞ്ഞ ആഴ്ച സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. മറ്റു മക്കള്‍: ഫാത്തിമ ബീവി, അബ്ദുല്ലത്തീഫ്, അബ്ദുല്‍ റഹ്മാന്‍ (ഖത്തര്‍), ഷമീറ, പരേതരായ കബീര്‍, ബഷീര്‍. മരുമക്കള്‍: മംഗല്യ മുഹമ്മദ് (എടക്കഴിയൂര്‍ മഹല്ല് പ്രസിഡന്റ്), അബ്ദുല്‍ റഷീദ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

F

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.