mehandi new

ഒരുമനയൂര്‍ സ്വദേശി ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

RAJUചാവക്കാട്: ശബരിമല തീര്‍ത്ഥാടനത്തിനിടെ സന്നിധാനത്ത് യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ പരേതനായ കെ.കെ അപ്പുട്ടിയുടെ മകന്‍ രാജു(45)ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് 2 മണിക്ക് ബ്‌ളാങ്ങാട് ബീച്ച് ശ്മശാനത്തില്‍ നടക്കും.. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് ഏങ്ങണ്ടിയൂരിലുള്ള വീട്ടില്‍ നിന്നും സഹോദരീ പുത്രനോടൊപ്പം ശബരിമലയിലേക്ക് യാത്ര തിരിച്ചത്. അമ്മ: ജാനകി. ഭാര്യ: ഷിമി. മക്കള്‍: ദേവിക, ദൃശ്യ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.