mehandi new

ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥനെ ആദരിച്ചു

fairy tale

കാഞ്ഞാണി : ഓട്ടൻതുള്ളൽ കലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സ്കോട്ട്‌ലാൻഡ്  ഗ്ലാസ് ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ച മണലൂർ ഗോപിനാഥനെ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആദരിച്ചു. മുൻ എം.പി ടി എൻ പ്രതാപൻ ഉപഹാരം സമർപ്പിച്ചു, മണലൂർ മണ്ഡലം പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു,  ഡിസിസി സെക്രട്ടറിമാരായ കെ കെ ബാബു, വി. ജി അശോകൻ, കെ.ബി ജയറാം,  കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, റോബിൻ വടക്കേത്തല, പിടി ജോൺസൺ, ബീന സേവിയർ, പുഷ്പ വിശ്വംഭരൻ, ഷോയ് നാരായണൻ, അശോക് കോമാത്ത് കാട്ടിൽ,  ജോസഫ് പള്ളിക്കുന്നത്ത്, സി എൻപ്രഭാകരൻ, ശശിധരൻ  കൊട്ടേക്കാട്ട് എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.