Sign in
Sign in
Recover your password.
A password will be e-mailed to you.
എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി ഏപ്രിൽ 20 ശനി ചാവക്കാട്
ചാവക്കാട്: "ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ എസ് വൈ എസ് ആചരിക്കുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലി ശനിയാഴ്ച്ച ചാവക്കാട് നടക്കും. എസ് വൈ എസിൻ്റെ എഴുപതാം !-->…
തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കടപ്പുറം : തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ബ്ലാങ്ങാട് പൂന്തിരുത്തിയിൽ പരേതനായ പുന്നയിൽ മോഹനൻ വൈദ്യർ ഭാര്യ ചന്ദ്രികയെയാണ് വീടിനകത്ത് മരിച്ചനിലയിൽ!-->…
ചാവക്കാട് മജിസ്ട്രേറ്റിനു യാത്രയയപ്പു നൽകി
ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമവും ട്രാൻസഫറായി പോകുന്ന മാജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ അവർകൾക്ക് യാത്രയയപ്പും നടത്തി. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ അശോകൻ!-->…
അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് വിഷു കിറ്റ് വിതരണം ചെയ്തു
പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി. ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി. എസ്. അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.!-->…
വേനൽ ചൂടിന് ആശ്വാസമായി ചാവക്കാടും പരിസരത്തും ശക്തമായ മഴ – ഇടിമിന്നലിൽ ജാഗ്രത പാലിക്കുക
ചാവക്കാട് : കൊടും ചൂടിൽ ആശ്വാസമായി ചാവക്കാട് മേഖലയിൽ ശക്തമായ മഴ. രാത്രി എട്ടുമണിയോട് കൂടി ആരംഭിച്ച മഴ ഒൻപതു മാണിയോട് കൂടി ശക്തി പ്രാപിച്ചു. ശക്തമായ ഇടിമിന്നലോട് കൂടി മണിക്കൂറുകളോളമാണ് മഴ തിമിർത്തു പെയ്തത്. മഴയെ തുടർന്ന്!-->…
ദേശീയ പാത നിർമ്മാണം സുരക്ഷാ അഭാവം – ഇതരസംസ്ഥാന തൊഴിലാളി കുഴിയിൽ വീണു മരിച്ചു
തൃപ്രയാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാന നിർമ്മിക്കുന്നതിനായി എടുത്ത കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേയാണ് സുഹൃത്തുക്കളായ രാജ (22), ഹാസിം (29)!-->…
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി…
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍ ബിജു (42)വാണ് പിടിയിലായത്.!-->…
ഈദാശംസകൾ നേർന്നു വി എസ് സുനിൽ കുമാർ ചാവക്കാട്ടെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു
ചാവക്കാട് : മേഖലയിലെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു വി എസ് സുനിൽ കുമാർ ഈദാശംസകൾ നേർന്നു. ചാവക്കാട് ഈദ് ഗാഹിലെത്തിയ എൽ ഡി എഫ് ലോകസഭാ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ!-->…
മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും
പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും. ഏപ്രിൽ 20 വരെയാണ് ഫെസ്റ്റ് നടക്കുക. നാളെ വൈകുന്നേരം അഞ്ചിന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ!-->…
ഗസ്സക്ക് ഐക്യദാർഢ്യം – വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലിങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
ചാവക്കാട്: മുപ്പത് ദിവസത്തെ വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും പ്രത്യേകം പ്രാർഥനകൾ നടത്തി പലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടു. പരസ്പരം ആലിംഗനം ചെയ്തും ബന്ധുവീടുകള്‍!-->…