Sign in
Sign in
Recover your password.
A password will be e-mailed to you.
വി പി മാമു കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്തു – എം പി യെ ക്ഷണിച്ചില്ല…
പുന്നയൂർക്കുളം: അണ്ടത്തോട് ദേശീയ പാതയിൽ പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് നിർമിച്ച വി. പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ പ്രവർത്തന ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും മന്ത്രി കെ. രാധാകൃഷ്ണൻ!-->…
ഫാസിസത്തിന്റ സ്ത്രീ ശാക്തീകരണ കപട വാഗ്ദാനങ്ങളില് വനിതകള് പ്രലോഭിതരാകരുത്: വിസ്ഡം ഫാമിലി…
ചാവക്കാട്: അധികാര രാഷ്ട്രീയത്തിന്റെ നിലനില്പിന് വേണ്ടി സ്ത്രീ സുരക്ഷ/ശാക്തീകരണത്തിന്റെ പേരില് ഫാഷിസ്റ്റ് ശക്തികള് നടത്തുന്ന കപട വാഗ്ദാനങ്ങളില് സഹോദരിമാര് പ്രലോഭിതരാകരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി 'വിശ്വാസ!-->…
മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു
ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.സക്കീർ എം.കെ. ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക പ്രവർത്തകൻ പി.ടി. കുഞ്ഞുമുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ച് മുഖ്യ!-->…
ദേശാടന പക്ഷികൾ കരയാറില്ല – ചാവക്കാട് പുത്തൻകടപ്പുറം പക്ഷി നിരീക്ഷകരെ നിരാശരാക്കാറില്ല
ചാവക്കാട് : വിശാലമായി പരന്നു കിടക്കുന്ന ചാവക്കാടിനടുത്ത അതി മനോഹരമായ പുത്തൻ കടപ്പുറം ബീച്ച് പക്ഷി നിരീക്ഷകരുടെ ലിസ്റ്റിലെ പ്രധാന ഇടമാണ്. ഇവിടെയെത്തുന്ന പക്ഷി നിരീക്ഷകർ ഒരിക്കലും നിരാശരാവാറില്ല. വിവിധ ഇനം സ്വദേശികളും വിദേശികളുമായി പക്ഷികളെ!-->…
ബ്ലാങ്ങാട് കൾച്ചറൽ സെന്റർ നാടിനു സമർപ്പിച്ചു
ബ്ലാങ്ങാട് : നിർമ്മാണം പൂർത്തിയാക്കിയ ബ്ലാങ്ങാട് കൾച്ചറൽ സെന്റർ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ, മത, സാംസ്കാരിക, ജനസേവന മേഖലക്ക് കരുത്തേകുക, സ്നേഹ സൗഹൃദങ്ങളെ ഊഷ്മളമാക്കുക എന്നീ ലക്ഷ്യങ്ങൾ!-->…
‘മലബാര് വാരിയേഴ്സ് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
വടക്കേകാട് : നായരങ്ങാടി സ്വദേശി സുജിത്ത് ഹുസൈൻ സംവിധാനം ചെയ്ത മലബാര് വാരിയേഴ്സ് ' ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 1921 ലെ മലബാര് സമരത്തിന്റെ പശ്ചാത്തലത്തില് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി!-->!-->!-->…
വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം – വിസ്ഡം ഫാമിലി കോണ്ഫറന്സ് 21 ന് ഞായറാഴ്ച്ച ചാവക്കാട്
ചാവക്കാട്: വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തില് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ ഫാമിലി കോണ്ഫറസ് ജനുവരി 21ന് ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് പ്രസിഡന്റ് കെ എം ഹൈദരലി, വൈസ് പ്രസിഡന്റ് സി എ കാസീം, ജോ സെക്രട്ടറി അന്വര്!-->…
തിരുവളയന്നൂർ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു
വടക്കേകാട് : തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂൾ കെ ജി വിഭാഗം കിഡ്സ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി ടി എ പ്രസിഡണ്ടുമായ ബിജു പള്ളിക്കര ഉദ്ഘാടനം കർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക ജിഷ കെ ഐ അധ്യക്ഷത!-->…
വൃക്കരോഗികൾക്ക് സഹായം – മുതുവട്ടൂർ മുക്തി ഇംഗ്ളീഷ് സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
മുതുവട്ടൂർ : നിർധനരരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനുവേണ്ടിയുള്ള ധന സമാഹരണത്തിന്നായി മുതുവട്ടൂർ മുക്തി ഇംഗ്ളീഷ് മീഡിയം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ഫുഡ് ഫെസ്റ്റ് വാർഡ് കൗൺസിലർ!-->…
എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ 136 മത് വാർഷികം ആഘോഷിച്ചു
ചാവക്കാട് : എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ 136 മത് വാർഷികം ആഘോഷിച്ചു. എം. എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. എം. എൽ. എ. ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പ് സമർപ്പണവും, മുൻ എച്ച്. എം. സരിത ടീച്ചർ സമർപ്പിച്ച പാർക്ക് ഉദ്ഘാടനവും!-->…