Sign in
Sign in
Recover your password.
A password will be e-mailed to you.
ടി എൻ പ്രതാപൻ എം പി ഉദ്ഘാടനങ്ങൾ തുടർച്ചയായി ബഹിഷ്കരിക്കുന്നത് മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താൻ…
ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ തുടർച്ചയായി ബഹിഷ്കരിക്കുന്ന തൃശൂർ എം.പിയുടെ നിഷേധാത്മക നിലപാടിൽ യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഗുരുവായൂർ എം. എൽ. എ എൻ. കെ. അക്ബർ. ഒരു പക്ഷെ, കഴിഞ്ഞ!-->…
കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങിയ ചാവക്കാട് സ്വദേശയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു
എടക്കഴിയൂർ : കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽ പെട്ട് യുവാവ് മരിച്ചു. എടക്കഴിയൂർ അമ്പലത്ത് വീട്ടിൽ അലിയുടെയും തിരുവത്ര താഴത്ത് പരേതനായ മുഹമ്മദ് മകൾ ബീവിയുടെയും മകനായ അഫ്സൽ (20) ആണ് മരിച്ചത്.
കാറ്ററിംഗ് ജോലിക്ക്!-->!-->!-->…

കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാലപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു
ചാവക്കാട്: കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലപ്പെട്ടി അമ്പലത്തിന് പടിഞ്ഞാറു ഭാഗം തട്ടുപറമ്പ് ഫിഷറീസ് യു.പി സ്കൂളിന് പിറകിൽ താമസിക്കുന്ന തോപിൽ കുഞ്ഞുമഹമ്മദ് മകൻ മുനാസാണ് (37)!-->…
പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് ; ശരത്ത് ലാൽ – കൃപേഷ് രക്തസാക്ഷി ദിനം ആചരിച്ചു
പൂക്കോട് : കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കല്ല്യോട്ട് പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് തികയുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ്!-->…

തിരുവത്ര പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ
തിരുവത്ര: പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ ഫെബ്രുവരി 18 ഞായറാഴ്ച. പരേതനായ ബുഹാറയിൽ സെയ്യിദ് ഹിബ്ബത്തുള്ള തങ്ങളാൽ സ്ഥാപിതമായതാണ് തിരുവത്ര പുതിയറ ജുമാ മസജിദിലെ അസ്വലാത്തുന്നാരിയ. നാളെ അസ്വർ നമസ്കാരാനന്തരം സ്വലാത്ത്!-->…
കേരള ബീച്ച് ടൂറിസത്തെ അന്യസംസ്ഥാന ലോബികൾ തകർക്കാൻ ശ്രമിക്കുന്നു – മന്ത്രി മുഹമ്മദ് റിയാസ്
കടപ്പുറം സൈക്ലോണ് ഷെല്ട്ടര് മന്ത്രി നാടിന് സമർപ്പിച്ചു
കടപ്പുറം : കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില അന്യ സംസ്ഥാന ലോബികൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് പൊതുമരാമത്ത്!-->!-->!-->…

ഹിന്ദുത്വ ഫാസിസത്തിൽ ഭരണഘടനയുടെ പ്രയോഗ പാഠങ്ങൾ
ചാവക്കാട് : ഖരാന സംഘടിപ്പിച്ച ഹിന്ദുത്വ ഫാസിസത്തിൽ ഭരണഘടനയുടെ പ്രയോഗ പാഠങ്ങൾ എന്ന വിഷയത്തിൽ ചാവക്കാട് മുനിസപ്പൽ സ്ക്വയറിൽ നടന്ന പ്രഭാഷണം ഡോ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി!-->…
ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം എക്സിബിഷൻ സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിച്ച സ്ത്രീ സംരംഭകരുടെ വിവിധങ്ങളായ ഉത്പന്നങ്ങളുടെ എക്സിബിഷൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയിലും വിപണന മേഖലയിലും !-->…

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നത് – പ്രതിപക്ഷം…
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നതരത്തിൽ പുറത്തിറക്കിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി!-->…
സെക്രട്ടറിയെ അധിക്ഷേപിച്ചു മിനുട്സ് തിരുത്തി – സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടി…
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്രെകട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സിപിഎമ്മിലെ വികസന സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടിയാവശ്യപ്പെട്ട് ഭരണസമിതി. ഫെബ്രുവരി ഒന്നിന് ചേര്ന്ന യോഗത്തില് വികസന സ്ഥിരം!-->…
