Sign in
Sign in
Recover your password.
A password will be e-mailed to you.
തിരുവാതിരയിൽ എ ഗ്രേഡ് നേടി മമ്മിയൂർ എൽ എഫ് സ്കൂൾ
ചാവക്കാട് : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം തിരുവാതിര കളിയിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ്. എം വി നിരഞ്ജന, സി ഹരിത, എം ബി ദേവിക, കെ എസ് ഗോപിക, എം എസ് ശ്രേയ, പി എസ് അനാമിക, കെ ആതിര, നയന പ്രദീപ്, കെ എസ്!-->…
മാപ്പിളപ്പാട്ടിൽ ഹിന, തബലയിൽ കാശിനാഥ്
ചാവക്കാട് : 62-മത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിള പാട്ടിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഹിന എ ഗ്രേഡ് നേടി. ചാവക്കാട് സ്വദേശിയാണ് ഹിന.
ഹയർസെക്കണ്ടറി വിഭാഗം തബലയിൽ എ!-->!-->!-->…

എംഎൽഎ ടൈസൺ മാസ്റ്റർ റൈഹാന മുത്തുവിനെ വീട്ടിലെത്തി അഭിനന്ദിച്ചു
ഒരുമനയൂർ : സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് ഗാനത്തിൽ എ ഗ്രേഡ് നേടിയ റൈഹാന മുത്തുവിനെ സി പി ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ആദരിച്ചു. റൈഹാനയുടെ വീട്ടിൽ എത്തിയ കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ റൈഹാനക്ക് സ്നേഹോപഹാരം നൽകി. !-->…
ഹിന്ദി പദ്യം ചൊല്ലലിൽ കൃഷ്ണ, പ്രസംഗത്തിൽ നെഹല, ചെണ്ടയിൽ അതുൽ
ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കൃഷ്ണ എം സജീഷിന് എ ഗ്രേഡ് ലഭിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച്!-->…

പുന്നയൂർ പഞ്ചായത്ത് വികസന സെമിനാർ – പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി
അവിയൂർ : പുന്നയൂർ പഞ്ചായത്ത് വികസന സെമിനാറിൽ നിന്ന് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും ഇറങ്ങിപ്പോയി. ഇന്ന് രാവിലെ അവിയൂർ സ്കൂളിൽ നടന്ന സെമിനാറിലാണ് സംഭവം. അഞ്ചു അംഗങ്ങളുള്ള മുസ്ലിം ലീഗിലെ പ്രതിനിധികളിൽ നിന്ന്!-->…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വാരിക്കൂട്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ
ഗുരുവായൂർ : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യം, മദ്ദളം, സംസ്കൃതം കഥാരചന, ഹയർസെക്കണ്ടറി വിഭാഗം കഥകളി എന്നിവയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ!-->…

മൊബൈൽ ഫോൺ ഒരു ചെറിയ സംഗതിയല്ല – സൈബർ സുരക്ഷയെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക്…
ചാവക്കാട് : മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പേരകം എ യു പി വിദ്യാലയത്തിലെ രക്ഷാകർത്താക്കൾക്ക് സൈബർ സുരക്ഷയെ കുറിച്ചും കുട്ടികളിലെ മൊബൈൽ ഉപയോഗത്തിൻ്റെ ഗുണദൂഷ്യ വശങ്ങളെ കുറിച്ചും ബോധവൽക്കരണ!-->…
കടലാമ ഹാച്ചറിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡി എഫ് ഒ – ഫോറസ്റ്റ് ഉദ്യോഗസ്ഥർ സൂര്യ കടലാമ…
ചാവക്കാട് : പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണകേന്ദ്രം തുശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐ എഫ് എസിന്റെ നേതൃത്വത്തിലുള്ള സംഘം നന്ദർശിച്ചു. സൂര്യ കാലാമ സംരക്ഷണ സമിതി പ്രവർത്തകരായ പി. എ. സെയ്തുമുഹമ്മദ്, പി. എ. നസീർ, പി. എൻ. ഫായിസ്,!-->…

ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത് – അറബിക് ഗാനത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് റൈഹാന…
ചാവക്കാട് : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബി ഗാനത്തിൽ എ ഗ്രേഡ് നേടി റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ !-->…
എടക്കഴിയൂർ നേർച്ച ജനുവരി 8, 9 തിങ്കൾ ചൊവ്വ ദിവസങ്ങളിൽ
എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബികുഞ്ഞി ബീവിയുടെയും ജാറത്തിലെ 166 മത് ചന്ദനക്കുടം നേർച്ച 2024 ജനുവരി 8,9 തീയതികളിലായി ആഘോഷിക്കും. കോഴപ്പാട് പരേതനായ അയ്യപ്പുവിന്റെ വസതിയിൽ നിന്നും ആദ്യ കാഴ്ച്ച!-->…
