Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂർ ചൂല്പുറത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച
ഗുരുവായൂര് : ചൂല്പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. കറുപ്പം വീട്ടില് കമറുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും അകത്തുണ്ടായിരുന്ന തയ്യല് മെഷീനുമാണ് മോഷണം പോയത്. കമറുദ്ദീൻ!-->…
മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു
മണത്തല : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു ഖാലിദ്. ചാവക്കാട് അരിമാർക്കറ്റിൽ വർഷങ്ങളായി!-->…
ആവേശം പഞ്ചവടിയിലെ കടൽ പൂരം – സന്ദർശകരിൽ ആശ്ചര്യം പകർന്ന് ഉത്സവ മേളം
എടക്കഴിയൂർ : പഞ്ചവടി മറൈൻ വേൾഡ് സന്ദർശകരിൽ ആശ്ചര്യം പകർന്ന് പഞ്ചവടിയിൽ കടൽ പൂരം തുടരുന്നു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ കഴിഞ്ഞ ദിവസം കടൽ പൂരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുൽ നാസർ, മാനേജിങ് ഡയരക്ടർ നൗഷർ മുഹമ്മദ്, അഡ്വൈസർ!-->…
വില്ലൻ ഈർപ്പം ; ചാവക്കാട് മേഖലയിൽ താപ നില 44° – അകത്തിരുന്നാലും രക്ഷയില്ല വീടകങ്ങളിലെ ഈർപ്പം…
ചാവക്കാട് : തീരമേഖലയായ ചാവക്കാട് ചുട്ട് പുകയുന്നു. അന്തരീക്ഷ താപനില 39° താപ സൂചിക 44°. കേരളത്തിൽ കൂടിയ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് 40°. കൊല്ലം, കോഴിക്കോട്, തൃശൂർ 39° രേഖപ്പെടുത്തി രണ്ടാം സ്ഥാനം. കൂടിയ അന്തരീക്ഷ ഈർപ്പമുള്ള തീരമേഖലയിൽ!-->…
ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ ക്യാമ്പിന് തുടക്കമായി
ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ ക്യാമ്പ് ആരംഭിച്ചു. വേനൽ മുകുളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പ് വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനെ കുറിച്ച് ഇൻസൈറ്റ് രക്ഷാധികാരി!-->…
എം എസ് എസ് ചാവക്കാട് യൂണിറ്റ് നിർധന രോഗികൾക്ക് പെൻഷനും മരുന്നും വിതരണം ചെയ്തു
ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷനും മരുന്നും വിതരണം ചെയ്തു. എം എസ് എസ് ജില്ലാ പ്രസിഡണ്ട് അഡ്വ കെ. എസ്. എ ബഷീർ ഉദ്ഘാടനം ചെയ്തു. അമ്പതോളം രോഗികൾക്ക് സൗജന്യ മരുന്നും നാല്പതോളം !-->…
തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
പൂക്കോട് : കപ്പിയൂർ - പിള്ളക്കാട് മേഖലയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കർണംകോട്ട് സുബ്രഹ്മണ്യൻ ഭാര്യ ശാന്തകുമാരി (70), കൂർക്കപറമ്പിൽ ബാബു മകൾ അനഘ (21) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രണ്ടുപേരെയും ചികിത്സക്കായി !-->…
ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ് 1 ന് ആരംഭിക്കും
ഗുരുവായൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ് 1 ന് ആരംഭിക്കും. ചേർന്നു നിൽക്കാം നമുക്കൊത്തുകൂടാം ഞങ്ങളും നിങ്ങളോടൊപ്പം വിനോദത്തിലൂടെ വിജ്ഞാനം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ്!-->…
ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമി മുതുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു
മുതുവട്ടൂർ : ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമിയുടെ പുതിയ സെന്റർ മുതുവട്ടൂരിൽ പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടയ്ക്ക കൊട്ടി പാടി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ജ്യോതി ദാസ് ഭദ്രദീപം കൊളുത്തി. കലാ!-->…
പഞ്ചവടിയിൽ സീൻ മാറുന്നു; കടൽ പൂരത്തിന് ഇന്ന് തുടക്കം – ഈ അവധിക്കാലം പൊളിക്കും
എടക്കഴിയൂർ : പഞ്ചവടിയിൽ സീൻ മാറുന്നു. മറൈൻ വേൾഡ് ഒരുക്കുന്ന ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കടൽ പൂരത്തിന് ഇന്ന് തുടക്കമാവും. കടലിലെ മഹാദ്ഭുതങ്ങൾക്കൊപ്പം വാദ്യ മേളങ്ങളും, കലാ രൂപങ്ങളും,കലാ പരിപാടികളും, കരിമരുന്നിന്റെ വർണ്ണക്കൂട്ടുകളും!-->…
