Sign in
Sign in
Recover your password.
A password will be e-mailed to you.
ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്
ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്!-->…
നാട്ടുകാരുടെ ഉറക്കം കെടുത്തി റോഡിൽ രേഖപ്പെടിത്തിയ CP 10 ഉം പ്രത്യേക ചിത്രവും
ചാവക്കാട് : കഴിഞ്ഞ ദിവസം ബംഗാളിയെ പോലെ തോന്നിക്കുന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് പെരുവഴിത്തോട് കള്ളു ഷാപ്പിന് സമീപം റോഡിൽ CP 10 എന്ന് എഴുതി പ്രത്യേക ചിത്രം വരച്ചു പോയതുമുതലാണ് നാട്ടുകാർ ആശങ്കയിലായത്. പഴയ പൂക്കോട്ട് പഞ്ചായത്തിന്റെ!-->…

തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിന് ചാവക്കാട് തുടക്കമായി
ചാവക്കാട് : തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി. ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി എൻ. കെ. അക്ബർ നിർവഹിച്ചു.
ചാവക്കാട് ബീച്ചിൽ നടന്ന!-->!-->!-->…
ചാവക്കാട് ബീച്ചില്‍ പുതുവർഷാഘോഷം പൊടിപൊടിക്കും
ചാവക്കാട് : ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനമായി . ന്യൂ ഇയര്‍ പ്രോഗ്രാമിനോടനുബന്ധിച്ച് നാട്ടുകാർക്കും കലാ പരിപാടികള്‍!-->…

സ്കൂൾ വിദ്യാർത്ഥികളുടെ എല്‍എസ്‌എസ്, യുഎസ്‌എസ് സ്‌കോളർഷിപ് പരീക്ഷ ഫെബ്രുവരി 28ന് – ജനുവരി…
തിരുവനന്തപുരം : എല്‍എസ്‌എസ്, യുഎസ്‌എസ് സ്‌കോളര്‍ഷിപ് പരീക്ഷകള്‍ ഫെബ്രുവരി 28 ന് നടക്കും. ഒന്നാം പേപ്പര്‍ രാവിലെ 10.15 മുതൽ 12 വരെയും രണ്ടാം. പേപ്പര്‍ ഉച്ചയ്ക്ക് 1.15 മുതൽ മൂന്നു വരെയുമാണ്. ജനുവരി 12 മുതൽ 22 വരെ സ്കൂള്‍ വഴി!-->…
കലോത്സവം വെജിറ്റേറിയൻ തന്നെ – പാചകത്തിനു വീണ്ടും പഴയിടം
ഈ വര്‍ഷം മുതൽ കലോത്സവ ഭക്ഷണത്തില്‍ മാംസം വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം നമ്പൂതിരിയും പ്രഖ്യാപിച്ചിരുന്നു.
കൊല്ലം : സംസ്ഥാന!-->!-->!-->…

ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി പഞ്ചായത്ത്
മുല്ലശേരി : ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി ഗ്രാമ പഞ്ചയത്ത്. പഞ്ചായത്തിനെ ബാലസയഹൃദമാക്കി മാറ്റുന്നതിന് ഈർജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും കലാകായിക പ്രതിഭകളെ കണ്ടെത്തി അവ!-->…
താലൂക്ക് ആശുപത്രിയിലെ പുരുഷ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി – കുത്തിവെപ്പെടുത്ത…
ആശുപത്രി അധികൃതരോട് എം എൽ എ വിശദീകരണം തേടി. കർശന നടപടി ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ
ചാവക്കാട്: താലൂക്ക് ആസ്പത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ പുരുഷ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി.!-->!-->!-->…

കേരളത്തിൽ ജാതി സെൻസസ് നടത്തുവാൻ സർക്കാർ ആർജവം കാണിക്കണം : പ്രേമ ജി. പിഷാരടി
ചാവക്കാട് : കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും എയ്ഡഡ് നിയമനം പി. എസ്. സിക്ക് വിടണമെന്നും സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി ആവശ്യപ്പെട്ടു. വെൽഫെയർ!-->…
കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടർ ഈ മാസം തുറന്ന് നൽകും
ചാവക്കാട് : ഗുരുവായൂർ മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഹാർബർ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട വിഭാഗവുമായി!-->…
