Sign in
Sign in
Recover your password.
A password will be e-mailed to you.
ടി എൻ പ്രതാപൻ എം പി ക്ക് പോലീസ് മർദനം – ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
ടി എൻ പ്രതാപൻ എം പി യെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം പാലിയേക്കര ടോളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടികളുടെ!-->!-->!-->…
ഗുരുവായൂര് എംഎല്എ ചെയര്മാനായ ഡി എം സി ചാവക്കാട് ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു…
ചാവക്കാട് : വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്ന ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ്. ഗുരുവായൂര് എംഎല്എ ചെയര്മാനായ ഡി എംസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ്!-->…
ഡി എം സി കെണിയിൽ വീഴുന്ന ഫോട്ടോ ഷൂട്ട് – അംഗപരിമിതനായ വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിനിടെ…
ചാവക്കാട് : ഇന്നലെ രാവിലെ എറണാകുളം സ്വദേശികളുടെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിനു 2500 രൂപ റസീപ്റ്റ് നൽകിയ സംഭവം വിവാദമായതിന് പുറമെ വൈകുന്നേരം വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിങ്ങിനെടെയും തർക്കം. പാലക്കാട് തളിയിൽ നിന്നും സന്നദ്ധ പ്രവർത്തകന്റെ!-->…
മൂന്നാം ദിനവും മുന്നിൽ പാലക്കാട് ജില്ല സ്കൂൾ മലപ്പുറം
കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന കായികോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾ പാലക്കാട് ജില്ല ലീഡ് തുടരുന്നു. സ്കൂൾ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്കൂൾ മുന്നിൽ.
മൂന്നാം ദിനവും പാലക്കാട് ജില്ലക്ക് തൊട്ടു പിന്നിലായി മലപ്പുറം!-->!-->!-->…
പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട്…
ചാവക്കാട് : ചാവക്കാട് ബീച്ചിൽ പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട് ബീച്ച് ഡി എം സി കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശപ്രകാരമാണ്!-->…
ഫലസ്തീൻ ജനതക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം
ചാവക്കാട് : ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ജനാധിപത്യ മഹിള!-->…
ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം – ഫലസ്തീൻ വംശഹത്യയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു
പാവറട്ടി : ഗസ്സയിലെ അൽ അഹ് ലി ആശുപത്രിക്ക് ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ കൂട്ടകുരുതി നടത്തിയ ഇസ്രായേൽ ക്രൂരതയിൽ പ്രതിഷേധിച്ച് പാവറട്ടി സെന്ററിലും, മരുതയൂർ കവലയിലും എസ്.ഡി.പി.ഐ. പ്രതിഷേധം സംഘടിപ്പിച്ചു.മണലൂർ മണ്ഡലം!-->…
കായികോത്സവം : വിദ്യാർത്ഥിക്ക് കഴുത്തിനു ഗുരുതരമായി പരിക്കേറ്റു – മെഡിക്കൽ കോളേജിൽ…
കുന്ദംകുളം : സംസ്ഥാന സ്കൂൾ കായികോത്സവം ജൂനിയർ ബോയ്സ് അണ്ടർ 17 വിഭാഗം ലോങ് ജംമ്പ് മത്സരതിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കഴുത്തിനു ഗുരുതരമായ പരിക്കേറ്റ വയനാട് കാട്ടിക്കുളം ജി എച്ച് എസ് എസ് വിദ്യാർത്ഥി കെ എ മുഹമ്മദ് സിനാനെ തൃശൂർ മെഡിക്കൽ!-->…
ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള – ഫോട്ടോ ഷൂട്ടിനു 2500രൂപ
ചാവക്കാട് : ഇനി കടൽ കാറ്റിനും കാശ്. ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള. ഫോട്ടോ ഷൂട്ടിനായി ചാവക്കാട് ബീച്ചിലെത്തിയവർക്കാണ് 2500 രൂപ ചാർജ് ചെയ്തത്.ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റിന്റെ പേരിലാണ് പിടിച്ചുപറി.
!-->!-->!-->…
കായികോത്സവം രണ്ടാം ദിനം ലീഡ് : ജില്ല പാലക്കാട് – സ്കൂൾ ഐഡിയൽ മലപ്പുറം
കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ 11 ഗോൾഡും 11 സിൽവറും നാലു വെങ്കലവും നേടി 92 പോയിന്റ് കളോടെ പാലക്കാട് ജില്ല ലീഡ് തുടരുന്നു. 7 ഗോൾഡും 11 വെള്ളിയും 3 വെങ്കലവും നേടി 71 പോയിന്റോടെ മലപ്പുറം!-->…