Sign in
Sign in
Recover your password.
A password will be e-mailed to you.
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇൻസൈറ്റ് ഇഫ്താർ മീറ്റ്
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ഇഫ്താർ മീറ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതിമത ഭേദമന്യേ ഇൻസൈറ്റ് അഭ്യൂദയകാംഷികളും രക്ഷിതാക്കളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം ഇൻസൈറ്റിൽ!-->…
മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു
ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് ടൗൺ മസ്ജിദ് ഖത്തീബ് എ. ജാഫർ അലി റമളാൻ സന്ദേശം കൈമാറി. മഹാത്മ പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു.!-->…
പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
ഒരുമനയൂർ : എം ഇ എസ് തൃശൂർ ജില്ലാ, ചാവക്കാട് താലൂക് കമ്മറ്റികൾ സംയുക്തമായി പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഒരുമനയൂർ കാരയിൽ പ്ലാസയിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്‌ബർ ഉദ്ഘാടനം ചെയ്തു. !-->…
കാലഹരണപ്പെട്ട കളി ഉപകരണങ്ങൾ ഗുരുവായൂർ ചിൽഡ്രൻസ് പാർക്കില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം…
ഗുരുവായൂർ,: കിഴക്കെ നടയിലുള്ള ചിൽഡ്രൻസ് പാര്‍ക്കിലെ മിക്കവാറും കളി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പരാതി. സ്കൂൾ വേനൽ അവധി ആയതിനാൽ നിരവധി കുട്ടികളാണ് പാർക്കിൽ കളിക്കാൻ എത്തുന്നത്. കളി ഉപകരണങ്ങളിൽ നിന്നും കുട്ടികൾക്ക്!-->…
ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു : നടപടി ആവശ്യപ്പെട്ട്…
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പുലർച്ച സമയങ്ങളിലാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത്. അതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ!-->…
എസ് വൈ എസ് പ്ലാറ്റ്യൂണ്‍ വളണ്ടിയര്‍ റാലി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച ചാവക്കാട്
ചാവക്കാട്: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് സെന്ററില്‍!-->…
ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സെയ്ദലവി ഇഫ്താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് സബ് ജഡ്ജ് വിനോദ്!-->…
ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു
ഗുരുവായൂർ : ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ തെങ്ങുവിള വീട്ടില്‍ ജോണ്‍സണ്‍ (50) ആണ് മരിച്ചത്. ചൂല്‍പ്പുറം ട്രഞ്ചിംഗ്!-->…
എം. എസ്. എസ് ചാവക്കാട് റമളാൻ കിറ്റ് വിതരണം ചെയ്തു
ചാവക്കാട് : എം. എസ്. എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള പെൻഷൻ മരുന്ന് വിതരണവും നടത്തി. ചാവക്കാട് എസ് എസ് എസ് സെൻ്ററിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ!-->…
പിണറായി വിജയൻ ആഭ്യന്തരം കയ്യാളുന്നത് ആർ എസ് എസ് കയ്യടിക്ക് വേണ്ടി മാത്രം : യൂത്ത് ലീഗ്
ചാവക്കാട് : ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ വിധിയിൽ ആർ എസ് എസ് നേതൃത്വത്തെ കയ്യിലെടുത്ത പിണറായി വിജയൻ പൂർണമായും ആഭ്യന്തര വകുപ്പ് ആർ എസ് എസ്സിന് പൂർണമായി വിട്ടു കൊടുത്തിരിക്കുന്നതാണ് റിയാസ് മൗലവി കേസിലെ വിധിയിലൂടെ വ്യക്തമാവുന്നതെന്നു!-->…
