Sign in
Sign in
Recover your password.
A password will be e-mailed to you.
അനധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി പോരാടണം – എൻ കെ അക്ബർ എംഎൽഎ
ചാവക്കാട്: കേരള എയ്ഡ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അറുപതാമത് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പ്, എം വി വിജയലക്ഷ്മി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം, വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ!-->…
ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു
ചാവക്കാട് : ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ് (38) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടര മണിയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം.!-->…
കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം ആപ്പ് പ്രവർത്തനക്ഷമമായി
കടപ്പുറം : ഹരിത കര്മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊര്ജ്ജിതമാക്കാനും മാലിന്യ നിര്മ്മാര്ജ്ജന പ്രവര്ത്തനങ്ങള് കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുമായി ഹരിതമിത്രം- സ്മാര്ട്ട് ഗാര്ബേജ് മൊബൈല് ആപ്പ് പദ്ധതി കടപ്പുറം പഞ്ചായത്തിൽ!-->…
അധ്യാപകർക്കായി ദ്വിദിന പഠനോത്സവ ശില്പശാല സംഘടിപ്പിച്ചു
മന്ദലാംകുന്ന് : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ നടന്ന അധ്യാപകർക്കുള്ള പഠനോത്സവം ഏകദിന ശില്പശാല പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വെച്ച് നടന്ന!-->…
ബീഡിത്തൊഴിലാളികളുടെ പെൻഷൻ മുവ്വായിരം രൂപയായി വർധിപ്പിക്കണം
ചാവക്കാട് : ബീഡിത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായ പെൻഷൻ മുവ്വായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് ബീഡിത്തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചാവക്കാട് ഏരിയയിലെ ബീഡിത്തൊഴിലാളി!-->…
കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനം ശക്തം – ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ…
ചാവക്കാട്: കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ കമ്മിറ്റിയും രൂപീകരിച്ചു. തിരുവത്ര മേഖലയിലെ വാർഡുകൾ ചേർന്നതാണ് തിരുവത്ര മേഖല കമ്മിറ്റികൾ. പാർട്ടി!-->…
ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് – ഉദ്ഘാടനം ശനിയാഴ്ച്ച
ചാവക്കാട് : ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് ഉദ്ഘാടനം ചെയ്യും. ദിനംപ്രതി 1000 കണക്കിന് രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൃശ്ശൂർ ജില്ലയിലെ ആദ്യ 360 ഡിഗ്രി!-->…
പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന് ബിജെപി ഭീകര നിയമങ്ങള് ഉപയോഗിക്കുന്നു – സഹീര് അബ്ബാസ്
കുന്നംകുളം : പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന് ബിജെപി ഭീകര നിയമങ്ങള് ഉപയോഗിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്ത്തക സമിതിയംഗം സഹീര് അബ്ബാസ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി!-->…
അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു
പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്!-->…
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി
ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി!-->…
