Sign in
Sign in
Recover your password.
A password will be e-mailed to you.
പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി
തിരുവത്ര: ശ്രീ നാഗ ഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ വിവിധ പൂജകൾക്ക് ശേഷം തിരുവത്ര ശിവക്ഷേത്രത്തിൽ നിന്ന് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിപ്പ് താല ത്തിന്റെയും വാദ്യ!-->…
ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു
ബ്ലാങ്ങാട് : ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു. ബീച്ച് സെന്ററിന് തെക്ക് ഹൽവ കമ്പനിക്ക് പടിഞ്ഞാറ് ഭാഗമാണ് പുല്ലിന് തീ പിടിച്ചത്. കരക്ക് കയറ്റിവെച്ചിരുന്ന പഴയ വള്ളമാണ് കത്തി നശിച്ചത്. വാർഡ് മെമ്പർ (23) കബീറിന്റ നേതൃത്വത്തിൽ!-->…
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്വാലിഹ ഷൗക്കത്ത് ചുമതലയേറ്റു
കടപ്പുറം : ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡന്റായി മുസ്‌ലിം ലീഗ് അംഗം സ്വാലിഹ ഷൗക്കത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ഹസീന താജുദ്ധീൻ ധാരണപ്രകാരമുള്ള കാലാവധി പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.!-->…
ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി!-->…
മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു
ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.!-->…
ചാവക്കാട് കടൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു
ചാവക്കാട് : ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ബംഗാളിയെ പോലെ തോന്നിക്കുന്ന യുവാവിന്റെ ജഡം അടിഞ്ഞത്. ദ്വാരക ബീച്ചിന് പടിഞ്ഞാറ് കടൽ തീരത്താണ് ജഡം കാണപ്പെട്ടത്. കറുപ്പ് നിറത്തിലുള്ള പാന്റ്സും ചെക്ക്!-->…
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ദേശീയപാത നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങൾ മന്ത്രി മുഹമ്മദ്…
ചാവക്കാട് : കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തികൾ വിലയിരുന്നതുന്നതിനായി ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രവർത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തി.!-->…
ഗുരുവായൂർ മേൽപ്പാലത്തിന്റെ അനുബന്ധ പ്രവർത്തികൾക്ക് കാല താമസം വന്നതിൽ എം എൽ എ യുടെ കടുത്ത പ്രതിഷേധം…
ഗുരുവായൂർ : ഗുരുവായൂര്‍ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള ഡ്രെയിനേജ് നിര്‍മ്മാണം , ടൈലിംഗ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയ കാലതാമസം കരാര്‍ കമ്പനി വരുത്തുന്നതില്‍ എം.എല്‍.എ കടുത്ത പ്രതിഷേധം!-->…
കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു
ചാവക്കാട് : കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു. ദേശീയ ഹരിത സേന, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, വനം - പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി!-->…
മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളില്ല – ടി എൻ പ്രതാപൻ എം പി ചാവക്കാട് സപ്ലൈകോ…
ചാവക്കാട് : മാവേലി സ്റ്റോറുകളിൽ നിത്യഉപയോഗസാധനങ്ങളില്ലെന്ന പരാതിയുമായി ടി എൻ പ്രതാപൻ എം പി യുടെ അടുത്തെത്തുന്നവരുടെ എണ്ണം വർദ്ദിച്ചതോടെ കാര്യങ്ങൾ നേരിട്ടറിയാൻ എം പി ചാവക്കാട് സപ്ലേയ്ക്കോ സദർശിച്ചു. സബ്സിഡി ഇനങ്ങൾ ഇല്ലാത്തതിനാൽ!-->…
