Sign in
Sign in
Recover your password.
A password will be e-mailed to you.
ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ
ഗുരുവായൂർ : രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ എം പി. വെറുപ്പിനെതിരെ സ്നേഹസന്ദേശ യാത്രയുടെ ഏഴാം ദിവസം ഗുരുവായൂർ ബ്ലോക്ക്!-->…
ഞാനും ഹിന്ദു ; ഹേ റാം ഉരുവിട്ട് മരിച്ച ഗാന്ധിയുടെ രാമനോ ഗാന്ധിയെവധിച്ച നാതുറാമിന്റെ പൂജകരുടെ രാജ്യമൊ…
മസ്ജിദ് പൊളിച്ച് അമ്പലം പണിതു. മസ്ജിദ് ഉള്ളിടത്ത് അമ്പലം പണിയാൻ ശ്രമിക്കുന്നു
ഗുരുവായൂർ : ഹേ റാം ഉരുവിട്ട് മരിച്ച ഗാന്ധിയുടെ രാജ്യമോ ഗാന്ധിയെവധിച്ച നാതുറാമിന്റെ പൂജകരുടെ രാജ്യമൊ. ഞാനും ഹിന്ദുവാണ് എന്റെ രാമനെ വിട്ടുകൊടുക്കില്ല. മസ്ജിദ്!-->!-->!-->…
വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്ര ഏഴാം ദിവസം ഗുരുവായൂരിൽ ശശി തരൂർ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ടി എൻ പ്രതാപൻ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്ര ഏഴാം ദിവസം ഗുരുവായൂരിൽ കോൺഗ്രസ്സ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എം പി യുമായ ശശി തരൂർ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ ഡി പി സി സി പ്രസിഡന്റ്!-->…
ഗുരുവായൂർ ഉത്സവം 6-ാം വിളക്ക് ദിനത്തിൽ സ്വർണ്ണക്കോലം എഴുന്നെള്ളിച്ചു
ഗുരുവായൂര്: പ്രസിദ്ധമായ ഗുരുവായൂര് ഉത്സവത്തോടനുബന്ധിച്ച് 6-ാം വിളക്ക് ദിനമായ ഇന്ന് തിങ്കൾ, ക്ഷേത്രത്തിൽ സ്വണ്ണക്കോലം എഴുന്നെള്ളിച്ചു. ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര് ഹരിനാരായണന് നമ്പൂതിരി സ്വര്ണ്ണക്കോലവുമായി!-->…
പഠന പഠനേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന മണത്തല സ്കൂളിന്റെ ഭൗതിക സാഹചര്യം പരിതാപകരം
പല ക്ലാസുകളിലും 100 വിദ്യാർത്ഥികൾ വരെ ഇരിക്കുന്നു.ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകൾ പലതും ഒന്നിച്ച് ഒരു ക്ലാസിൽ, പഠിപ്പിക്കുന്നത് ഒരു അധ്യാപിക.വിദ്യാർഥികൾ 1350, ഇത്രയും കുട്ടികൾക്ക് ആവശ്യമായ ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, സ്ഥിരം അടുക്കള,!-->…
കുരഞ്ഞിയൂർ ജി എൽ പി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും
പുന്നയൂർ: കുരഞ്ഞിയൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 95ആം വാർഷികവും, പ്രധാനാധ്യാപികയായ കെ. സി രാധ ടീച്ചറുടെ വിരമിക്കൽ ചടങ്ങും ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേന്ദ്രൻ അധ്യക്ഷത!-->…
ഒരുമനയൂരിൽ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഒരുമനയൂർ: ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് 2023 -24 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത!-->…
5 കോടി 7 വർഷം – നിർമ്മാണം പാതി വഴിയിൽ നിലച്ച മണത്തല സ്കൂൾ കെട്ടിടത്തിനു റീത്ത് വെച്ച് യുഡിഎഫ്
ചാവക്കാട് : കിഫ്ബി ഫണ്ടിൽ നിന്നും 5 കോടി ഉപയോഗിച്ച് നിർമാണം ആരംഭിച്ച മണത്തല സ്കൂൾ കെട്ടിടം 7 വർഷമായിട്ടും പണി പൂർത്തീകരിച്ചില്ല. നിർമ്മാണം പാതിയിൽ നിലച്ച കെട്ടിടത്തിനു റീത് സമർപ്പിച്ച് നഗരസഭ യുഡിഫ് കൺസിലർമാരുടെ പ്രതിഷേധം. കെ വി!-->…
ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു. ദോഹ സ്ക്കിൽ ഡവലപ്മെന്റ് സെന്ററിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ!-->…
കടപ്പറം കറുകമാട് വാടക വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കടപ്പുറം : കറുകമാട് പാലം കടവ് റോഡിൽ വാടക കോർട്ടേഴ്സിൽ താമസിക്കുന്ന കോറോട്ട് ബാബു ഭാര്യ സുധയെ (44) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഇരുവരും. പുലർച്ചെ ബാബു എണീറ്റപ്പോഴാണ് ഭാര്യ സുധയെ ജനലിൽ തൂങ്ങി!-->…

