Sign in
Sign in
Recover your password.
A password will be e-mailed to you.
മണത്തല സ്വദേശി ആബിദ് പറമ്പൻസ് (53) ഖത്തറിൽ നിര്യാതനായി
ചാവക്കാട്: മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ് ഖത്തറിൽ നിര്യാതനായി. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ!-->…
പുന്നയിൽ പതാക ദിനവും നബിദിനാഘോഷ വിളംബര റാലിയും നടത്തി
ചാവക്കാട് : പുന്ന മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 വരെ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ പുന്ന സെന്ററിലെ കൊടിമരത്തിൽ പുന്ന മഹല്ല് വൈസ് പ്രസിഡന്റ് എ വി കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. ദഫ്!-->…
ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി
ഒരുമനയൂർ : സംസ്ഥാന സർക്കാർ കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. കൃഷി ഭവൻ പോഷക തോട്ട നിർമാണം, ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്നിവയുടെ ഉദ്ഘാടനം!-->…
നബിദിനാഘോഷം; പതാക ദിനം ആചരിച്ചു മദ്രസാദ്ധ്യാപകർക്ക് അധ്യാപകദിന ഉപഹാരം സമ്മാനിച്ചു
തിരുവത്ര : നബിദിനത്തോടനുബന്ധിച്ചു റബീഉൽ അവ്വൽ ഒന്നിന് തിരുവത്ര പുതിയറ ഡി ആർ മദ്രസ അങ്കണത്തിൽ പതാക ദിനം ആചരിച്ചു. സദർ മുഅല്ലിം കബീർ ബാഖവി പതാക ഉയർത്തി. മുദരിസ് അബൂബക്കർ അഷ്‌റഫി പ്രാർത്ഥന നടത്തി. അധ്യാപക ദിന ഉപഹാരമായി മദ്രസാ അധ്യാപകർക്ക്!-->…
പോലീസ് ചമഞ്ഞു തട്ടിപ്പ് – ചാവക്കാട് സ്വദേശി അറസ്റ്റിൽ
പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടുന്ന യുവാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്‌തു. ചാവക്കാട് പാലയൂർ കറുപ്പംവീട്ടിൽ സവാദാണ് അറസ്റ്റിലായത്.
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം ആരംഭിച്ചു
മന്ദലാംകുന്ന്: ജി.എഫ്.യു.പി സ്കൂളിൽ ഇ.എൽ.ഇ.പി (ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം) ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. അഞ്ച്, ആറ് ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ!-->…
കുഴിയിൽ ബോളടിക്കൂ സമ്മാനം നേടൂ… ഏനാമാവ് റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് കിക്ക് ഓഫ് കുഴി…
ചാവക്കാട് :ചാവക്കാട് ഏനാമാവ് റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രധിഷേച്ചു മുസ്‌ലിം യൂത്ത് ലീഗ് കിക്ക് ഓഫ് കുഴി സമരം സംഘടിപ്പിച്ചു. കുഴിയിൽ ബോളടിക്കു സമ്മാനം നേടൂ എന്ന വ്യത്യസ്ഥമായ സമരവുമായാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത്. റോഡിലെ!-->…
ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം
ചാവക്കാട് : ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലവും, മാതൃകാപരവുമാണെന്ന് കേരളാ ബാർ കൗൺസിൽ ചെയർമാൻ അഡ്വ ടി. എസ്. അജിത്ത് അഭിപ്രായപ്പെട്ടു.
സാമൂഹ്യ രംഗത്ത് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായ നല്ല!-->!-->!-->…
ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക – എസ് ഐ ഒ വിദ്യാർത്ഥി സംഗമം
മന്ദലാംകുന്ന്: 'ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന പ്രമേയത്തിൽ എസ് ഐ ഒ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ സെൻ്ററിൽ സംഘടിപ്പിച്ച എടക്കഴിയൂർ ഏരിയ വിദ്യാർത്ഥി സംഗമം എസ്. ഐ. ഒ ജില്ലാ പ്രസിഡൻ്റ്!-->…
ചാവക്കാട് താമസക്കാരനായ തമിഴ്നാട് സ്വദേശി വാടാനപ്പള്ളിയിൽ ഷോക്കേറ്റ് മരിച്ചു
വാടാനപ്പള്ളി : ഏഴാം കല്ലിൽ ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു.
ചാവക്കാട് താമസിക്കുന്ന 65 വയസ്സ് പ്രായം തോന്നിക്കുന്നു ധനശേഖർ എന്ന!-->!-->!-->…