Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം ഹരിത കർമ്മ സേനക്ക് മാലിന്യങ്ങൾ തരംതിരിക്കാനുള്ള ടേബിൾ സമർപ്പിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി സോർട്ടിങ് ടേബിൾ സമർപ്പിച്ചു. മാലിന്യങ്ങൾ വേഗത്തിൽ തരംതിരിക്കാനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഹരിത!-->…
എം എൽ എ യുടെ അവഗണന അവസാനിപ്പിക്കുക – കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ യൂത്ത് ലീഗിന്റെ മിന്നൽ…
കടപ്പുറം: കടപ്പുറം ഗവൺമെൻ്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ ഉപരോധം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്!-->…
മനുഷ്യ വിസർജ്ജ്യം പേറി 73 വർഷം – ചക്കംകണ്ടം നിവാസികളുടെ ദുരിതം തുടരും
എയറേഷൻ ടാങ്കിലെക്ക് മാലിന്യം പമ്പ് ചെയ്യുന്ന രണ്ടു മോട്ടോർ പമ്പുകളിൽ ഒരെണ്ണം നിരന്തരം പണിമുടക്കിലാണ്. നാലു ബ്ലോവറുകളിൽ ( കംപ്രസർ) രണ്ടെണ്ണം പ്രവർത്തന രഹിതമാണ്. രണ്ടു ക്ലാരിഫൈർ ബ്രിഡ്ജ് വീൽസിൽ ഒരെണ്ണം മാത്രമേ പ്രവർത്തന ക്ഷമമായിട്ടുള്ളൂ.…
കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഖത്തർ റിലയൻസ് ഇന്റർനാഷ്ണൽ മാനേജിംഗ് ഡയറക്ടറും കൺസോൾ ഖത്തർ ചാപ്റ്റർ അഡ്വയ്സറി അംഗവുമായ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. കൺസോൾ!-->…
കേരള മാപ്പിള കലാ അക്കാദമി കുടുംബ സംഗമം – ലഹരിയെ അകറ്റി നിർത്തുക തനത് കലകളെ ചേർത്ത് പിടിക്കുക
ചാവക്കാട്: ലഹരിയെ അകറ്റി നിർത്തുക തനത് കലകളെ ചേർത്ത് പിടിക്കുക എന്ന സന്ദേശമുയർത്തി കേരള മാപ്പിള കലാ അക്കാദമി തൃശൂർ ജില്ലാ ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമവും ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഫാമിലി കൗൺസിലറും!-->…
പുന്നയൂർക്കുളം അൻസാർ കോളേജിൽ കോൺവോക്കേഷൻ സെറിമണി നടത്തി
പുന്നയൂർക്കുളം : അൻസാർ കോളേജിലെ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിന്റെ ആദ്യ ബാച്ചിന്റെ കോഴ്സ്സ് കമ്പ്ലീഷൻ സെറിമണി നടത്തി.
പുന്നയൂർക്കുളം അൻസാർ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ!-->!-->!-->…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ!-->…
വലിച്ചെറിയണ്ട പഴയതെല്ലാം പുതുക്കാം – ശ്രദ്ദേയമായി പാഴ്പുതുക്കം ഉത്സവം
പുന്നയൂർ : അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ ആചരണത്തിന്റെ ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാഴ്പുതുക്കം ഉത്സവം വേറിട്ട അനുഭവമായി. എടക്കഴിയൂർ ജി എം എൽ പി എസ്, കുരഞ്ഞിയൂർ എ ഡി എൽ പി എസ്, എടക്കര ഐ ഡി സി എന്നീ സ്കൂളുകളിൽ !-->…
മാക്സ് ഡ്രീം ഫൗണ്ടേഷൻ ഹെൽത്ത് കെയർ ഹീറോ പുരസ്കാരം എൻ പി അബൂബക്കറിന്
പാവറട്ടി : മികച്ച ആരോഗ്യ പ്രവർത്തകനുള്ള ഈ വർഷത്തെ ‘’മാക്സ് ഡ്രീം ഹെൽത്ത് കെയർ ഹീറോ’’പുരസ്കാരത്തിന് സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ പി അബൂബക്കർ അർഹനായി . മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത!-->…
എം എസ് എഫ് ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു
ചാവക്കാട് : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം എസ് എഫ് സംഘടിപ്പിച്ച ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന പ്രസിഡന്റ് പി കെ നവാസ് പ്രമേയ!-->…
