Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് – കടലാമകളുടെ കാവൽ തീരം
ചാവക്കാട് : ഇന്ന് ജൂൺ 16 ലോക കടലാമ ദിനം. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് തീര മേഖലയിൽ. കേരളത്തിൽ ഏറ്റവും സജീവമായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതും ചാവക്കാടാണ്. 1990!-->…
കനത്ത മഴ – ഇരുപതോളം വീടുകൾ വെള്ളത്തിൽ 19 പേരെ മാറ്റിപ്പാർപ്പിച്ചു
ചാവക്കാട് : കനത്ത മഴ, കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് വഞ്ചിക്കടവിൽ ഇരുപതോളം വീടുകൾ വെള്ളത്തിൽ. ചാവക്കാട് നഗരസഭയിലെ 17-ാം വാർഡായ വഞ്ചിക്കടവിൽ നിന്ന് മൂന്ന് കുടുംബങ്ങളിലെ 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക്!-->…
ശ്രദ്ദേയമായി തിരുവത്ര സംഗമം അയൽക്കൂട്ടം വാർഷികം
ചാവക്കാട് : തിരുവത്ര സംഗമം അയൽക്കൂട്ടം വാർഷികാഘോഷവും അനുമോദനവും ഇൻഫാക്ക് സംസ്ഥാന സെക്രട്ടറി സി പി ഹബീബു റഹ്മാൻ ഉദ്ഘാടനം ചെയ്തു. തിരുവത്ര ടി എം മഹൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അയൽകൂട്ടം സൊസൈറ്റി പ്രസിഡണ്ട് കെ.കുഞ്ഞുമുഹമ്മദ് അധ്യക്ഷത!-->…
കട്ടപ്പുറത്തിരിക്കുന്ന സ്കൂൾ ബസ്സുകൾ നിരത്തിലിറക്കും – മണത്തല ഗവൺമെന്റ് സ്കൂൾ ഒ എസ് എ
ചാവക്കാട് : കട്ടപ്പുറത്തിരിക്കുന്ന സ്കൂൾ ബസ്സുകൾ നിരത്തിലിറക്കുമെന്ന് മണത്തല സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിന്റെ ഉന്നതിക്കും വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വേണ്ടി സംഘടന!-->…
പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഘടകം ഈദ് സംഗമം നടത്തി
ദുബായ്: പിഡിപി പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഗുരുവായൂർ മണ്ഡലം ഈദ് സംഗമം സംഘടിപ്പിച്ചു. ദുബൈ സീലോഡ് റസ്റ്റോറന്റിൽ നടന്ന ഈദ് സംഗമം പി സി എഫ് ജില്ലാ പ്രസിഡന്റ് ഇൻസാഫ് മൗലവി ഉദ്ഘാടനം ചെയ്തു. സലീം വടക്കേക്കാട് അധ്യക്ഷത!-->…
കെനിയയിലെ ബസ്സപകടം മരിച്ചവരിൽ വെങ്കിടങ് സ്വദേശികളും
ദോഹ : കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അഞ്ചു മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. തൃശൂർ ചാവക്കാട് വെങ്കിടങ് സ്വദേശികളാണ് രണ്ടു പേർ. വെങ്കിടങ് കുറ്റിക്കാട്ടുചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന(29) മകൾ റൂഹി മെഹ്റിൻ!-->…
റോഡ് പണികളിലെ അപാകത കരാറുകാർക്കെതിരെ നടപടിക്ക് നിർദ്ദേശം
പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ ദിവസങ്ങൾക്കകം തകർന്നത് സംബന്ധിച്ച് കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം. പഞ്ചായത്തിലെ ആക്കിപറമ്പ് ഒറ്റയിനി റോഡും, എ. എച്ച്. മൊയ്തുട്ടി സാഹിബ് റോഡും നിർമ്മാണം നടത്തി!-->…
കുട്ടികളുടെ പാർക്കിലും ഓപ്പൺ ജിമ്മിലും ഇനി മിനിമാസ്റ്റ് വെളിച്ചം വിതറും
കടപ്പുറം : അഞ്ചങ്ങാടി വാർഡിൽ കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനും സമീപത്തായി സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ!-->…
കടൽ അടക്കുന്നു; ട്രോളിംഗ് നിരോധനം – ഇന്ന് അർദ്ധരാത്രിമുതൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക്
ചാവക്കാട്: ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും. കോസ്റ്റൽ പോലീസ് ബോട്ടുടമകൾക്ക് 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തെ കുറിച്ച് അറിയിപ്പ് നൽകി.
തിങ്കളാഴ്ച്ച!-->!-->!-->…
എല്ലാവർക്കും വീട് പദ്ധതി നടപ്പിലാക്കും – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ചാവക്കാട് : എല്ലാവർക്കും വീട് എന്ന സ്വപ്‍ന പദ്ധതി തൃശൂർ ജില്ലയിൽ നടപ്പിലാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് പറഞ്ഞു. ആദ്യ പടിയെന്നോണം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വീട് പണിതു!-->…
