Sign in
Sign in
Recover your password.
A password will be e-mailed to you.
സൗന്ദര്യം ഓക്കെ.. എങ്ങോട്ട് തിരിയും – വഴിയാറിയാതെ വട്ടം കറങ്ങി ചന്തമുള്ള ചാവക്കാട്
ചാവക്കാട് : ചാവക്കാട് സെന്ററിൽ ദിശാ ബോർഡില്ലാതെ യാത്രക്കാർ വലയുന്നു. ചേറ്റുവ, ചാവക്കാട് ബീച്ച്, പുതുപൊന്നാനി ഭാഗങ്ങളിൽ നിന്നും ചാവക്കാട് ടൗണിൽ പ്രവേശിക്കുന്ന ദീർഘ ദൂര യാത്രക്കാരാണ് വഴിയാറിയാതെ വലയുന്നത്. ചന്തമുള്ള ചാവക്കാടിന്റെ ഭാഗമായി!-->…
വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്ന സംഭവത്തിൽ പ്രതിയെ ഗുരുവായൂർ ടെംപിൾ പോലീസ് പിടികൂടി. തേനി രാമനാഥപുരം സ്വദേശി ജയരാമ (28)നെയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ തൃത്താല!-->…

രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്‌റ്റിസ് എ മുഹമ്മദ്…
ചാവക്കാട്: രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല!-->…

ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർച്ച ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ
ചാവക്കാട് : ചാവക്കാട് നഗരത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർച്ച ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ. ചാവക്കാട് ആലുംപടി പൂക്കോട്ടും വീട്ടിൽ കണ്ണൻ എന്ന വിപിൻ (42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ (42) എന്നിവരെ ചാവക്കാട്!-->…

വഖഫ് നിയമ ഭേദഗതി ബിൽ മുസ്‌ലിം വംശഹത്യ തന്നെ – പ്രതിഷേധമുയർത്തി വെൽഫെയർ പാർട്ടി
ചാവക്കാട്: വഖഫ് നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഒരുമനയൂർ, വടക്കേകാട്, ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന സംസ്ഥാന!-->…

തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് യു ഡി എഫ് രാപ്പകൽ സമരം നടത്തി
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിലും, തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയോടും, പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, അഴുക്ക് ചാൽ വിഷയത്തോട് മുഖം തിരിക്കുന്നതിലും പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ യുഡിഫ് കമ്മറ്റി രാപ്പകൽ സമരം നടത്തി. കെ!-->…

ഹജ്ജ് ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു
ചാവക്കാട് : ജമാ അത്തെ ഇസ് ലാമി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള ഏകദിന ഹജ്ജ് ക്യാമ്പ്, "തസവുദ്" മെയ് രണ്ടിന് മുതുവട്ടൂർ രാജാ ഹാളിൽ നടക്കും. രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെയായിരിക്കും ക്യാമ്പ്. ജമാഅത്തെ ഇസ്‌ലാമി!-->…

ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് – വാൾ സ്റ്റുഡിയോ സെറ്റാക്കി എൻ എസ് എസ് വോളന്റീർസ്
ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ!-->…

സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ സിപിഐഎം നൈറ്റ് മാർച്ച്
ചാവക്കാട്: സമൂഹത്തെ കാർന്നു തിന്നുന്ന അതി മാരകമായ ലഹരിക്കെതിരെ സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തിരുവത്ര ആനത്തല മുക്കിൽ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആർ!-->…

സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം – യുവാവ് അറസ്റ്റിൽ
ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് തൊട്ടാപ്പ്!-->…
