mehandi new

തിരുവത്ര കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികം – ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക്…

തിരുവത്ര : കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. നൂറാം വാർഷികാഘോഷ സംഘാടക സമിതി ഓഫീസ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എം ആർ

കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം ചുക്കാശ്ശേരി വേണുഗോപാലാണ് (65)മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ ആണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും

സർക്കാർ ആനുകൂല്യങ്ങൾ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കുക – വന്നേരിനാട് പ്രസ് ഫോറം

മാറഞ്ചേരി: ക്ഷേമനിധി ഉൾപ്പെടെ സർക്കാർ അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പ്രാദേശിക മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കണമെന്ന് വന്നേരിനാട് പ്രസ് ഫോറം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി

എ എച്ച് മൊയ്തുട്ടി അനുസ്മരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ91 799 4987 599അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്www.leparfum.in/leonara/shop/ പുന്നയൂർ : എൻ സി

തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക – തീരഭൂ സംരക്ഷണ വേദി

തൃപ്രയാർ : തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി തീരഭൂ സംരക്ഷണ വേദി തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ ഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി

കയറ്റുമതി മേഖല പ്രതിസന്ധിയിൽ – കോടികളുടെ ചെമ്മീൻ കെട്ടിക്കിടക്കുന്നു

ചാവക്കാട് : കോടികളുടെ ചെമ്മീൻ കമ്പനികളിൽ കെട്ടികിടക്കുന്നു. മത്സ്യ കയറ്റുമതി മേഖല പ്രതിസന്ധിയിൽ.ആഗോള സാമ്പത്തിക മാന്ദ്യവും വിനിമയനിരക്കിലെ വലിയ അന്തരവുമാണ് മത്സ്യ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധച്ചിട്ടുള്ളത്. പല കയറ്റുമതി കമ്പനികളിലും

സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരി വിരുദ്ധ ബോധ…

മണത്തല : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണത്തല വാർഡ് 26 കമ്മിറ്റി യുടെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങും ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസും നടത്തി. കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി

ലാസിയോ അഞ്ചാം വാർഷികം അഗതികൾക്കൊപ്പം ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികം ഗുരുവായൂർ നഗരസംഭ അഗതി മന്ദിരത്തിലെ അഗതികൾക്കൊപ്പം ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, സെക്രട്ടറി പി എസ് മുനീർ, ട്രഷറർ സി കെ രമേശ്‌, ടി എം ഷഫീക് മെമ്പർമാരായ റാഷിദ

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി

ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.

കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു…

ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു.