Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം നിവാസികളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുക – യൂത്ത് ലീഗ് തീരദേശ നൈറ്റ് മാർച്ച്…
ചാവക്കാട് : കടൽക്ഷോഭം മൂലം തീരദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുക, തീരദേശ ഹൈവേയുടെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ്!-->…
അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം
അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.!-->…

തീരദേശ ഹൈവേ – കടപ്പുറം പഞ്ചായത്തിൽ നിർത്തിവെച്ച കല്ലിടൽ പ്രതിഷേധം മറികടന്നു പുനരാരംഭിച്ചു
കടപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം നിർത്തിവെച്ച പിങ്ക് കല്ല് സ്ഥാപിക്കൽ പുനരാരംഭിച്ചു.ലൈറ്റ് ഹൗസ് മുതൽ തെക്കോട്ടു ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്ത് കൂടെയാണ് തീരദേശ ഹൈവേ!-->…
മന്ദലാംകുന്ന് കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു
പുന്നയൂർക്കുളം : കാറിടിച്ച് ചികിത്സയിൽ ഇരുന്ന കാൽനട യാത്രികൻ മരിച്ചു. മന്നലാംകുന്ന് ജുമാ മസ്ജിദിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കുന്നിക്കൽ മൊയ്‌ദീൻ കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാറാണ് (70) മരിച്ചത്. ഇന്നലെ രാവിലെ ആറര!-->…

വേനലവധിക്ക് കലാശം കൊട്ടി സെൽഫീ – 23
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ രണ്ടു ദിവസം നീണ്ടു നിന്ന സെൽഫീ- 23 എന്ന ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് മുഹമ്മദ് ഗസാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ!-->…
ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിലെ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമർപ്പിച്ചു
ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ!-->…

എഴുതിനിരുത്തൽ ചടങ്ങും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും സംഘടിപ്പിച്ച് പാലയൂർ തീർത്ഥകേന്ദ്രം
പാലയൂർ : പന്തകുസ്ത ദിനത്തോടനുബന്ധിച്ചു പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും, പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തി. ദിവ്യബലിക്കു ശേഷം ആദ്യമായി ഈ വർഷം വിദ്യാലയത്തിൽ പ്രവേശിക്കുന്നവർക്ക്!-->…
എടക്കഴിയൂരിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു
എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മയെ പാമ്പ് കടിച്ചു. എടക്കഴിയൂർ പഞ്ചവടി അമ്പലത്തുവീട്ടിൽ റഷീദിന്റെ ഭാര്യ സുലൈഖ(40)ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നാണ് പാമ്പ് കടിച്ചത്.!-->…

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ പുരസ്‌കാരം…
മണത്തല : എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്ക് ആദരവും പുരസ്‌കാര വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചത്. ചാവക്കാട്!-->…
ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ആചരിച്ചു
ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട ശിൽപ്പിയുമായ ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നെഹറുവിന്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.ഗുരുവായൂർ മണ്ഡലം!-->…
