Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം തീരോത്സവം 2025ലോഗോ പ്രകാശനം ചെയ്തു
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന തീരോത്സവം ലോഗോ പ്രകാശനം പ്രശസ്ത ഗാനരചയിതാവ് ബികെ ഹരിനാരായണൻ നിർവ്വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ!-->…
കോട്ടപ്പടി തിരുന്നാൾ 1,2,3,4,തീയ്യതികളിൽ – ഒരുക്കങ്ങൾ തകൃതി
കോട്ടപ്പടി: ജനുവരി 1,2,3,4,തീയ്യതികളിലായി നടക്കുന്ന കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ലാസർ പുണ്യവാന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് ഒരുക്കങ്ങൾ തകൃതി.
കോട്ടപ്പടി സെന്റ്!-->!-->!-->…

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി…
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ആറ്റുപുറം പരുർ വീട്ടിലെവളപ്പിൽ ഷാജഹാൻ ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ(17) ആണ് മരിച്ചത്. നോബിൾ ഇൻറർനാഷണൽ സ്കൂൾ!-->…
ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
ചാവക്കാട് : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായ ഡോ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചാവക്കാട് ഈസ്റ്റ് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കരിക്കയിൽസക്കീർ!-->…

ചാവക്കാട് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : ചാവക്കാട് പ്രവാസി അസോസിയേഷനും നസീം ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ദോഹയിലെ നസീം മെഡിക്കൽ സെൻററിൽ വച്ച് നടന്ന കേമ്പിൽ നൂറ്റി അമ്പതോളം പേർ പങ്കെടുത്തു. ചാവക്കാട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെറിൻ!-->…
സ്നേഹം പെയ്തിറങ്ങിയ ക്രിസ്മസ് സൗഹൃദ സദസ്സ്
ഗുരുവായൂർ : ചാവക്കാട് ഗുരുവായൂർ സൗഹൃദ സദസ്സ് ക്രിസ്മസ് സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സ് എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി അബ്ദുൾഖാദർ,!-->…

കേരള സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി ചാവക്കാട്ടുകാരി ആയിഷ അസ്സ
ചാവക്കാട് : ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരതിൻ്റെ (എസ്ഒബി) രണ്ടാമത് കേരള സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി!-->…
ദുഖാചാരണം; ചാവക്കാട് ബീച്ചിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു
ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ഡിസംബർ 30, 31 തീയതികളിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ!-->…

ക്രിസ്തുമസ്സ് ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച പോലീസ് നടപടിക്കെതിരെ പാലയൂർ ഫോറാനയുടെ ആഭിമുഖ്യത്തിൽ…
ചാവക്കാട് : പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച പോലീസ് നടപടിക്കെതിരെ പാലയൂർ ഫോറാനയുടെ അഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ നിന്നും ആരംഭിച്ച!-->…
പാലയൂർ പള്ളിയിൽ ക്രിസ്തുമസ് തലേന്ന് അനുചിതമായി ഇടപെട്ട പോലീസ് ഇൻസ്പെക്ടറുടെ പേരിൽ നടപടി വേണമെന്ന്…
ചാവക്കാട് : ക്രിസ്തുമസ് തലേന്ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ മൈക്ക് ഉപയോഗത്തിന്റെ പേരിൽ അനുചിതമായി ഇടപെട്ട ചാവക്കാട് പൊലിസ് സബ് ഇൻസ്പെക്ടർ വിജിത്തിന്റെ പേരിൽ നിയമാനുസൃത നടപടി വേണമെന്ന് എൽ ഡി!-->…
